News Beyond Headlines

30 Tuesday
December

ഷോപിയാനിൽ വെടിയേറ്റ നിലയിൽ സൈനികന്റെ മൃതദേഹം


ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഫ് കേണൽ ഉമർ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഉമർ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയാണെന്നാണ് സംശയം. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.


ജൂണ്‍ മുതല്‍ മഴ തിമിര്‍ക്കും…!!

ഇത്തവണ ജൂണ്‍ മുതല്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത്തവണ 50 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ ശരാശരിയായ 89  more...

പുതിയ റേഷന്‍ കാര്‍ഡിന്‌ ഇനിയും രണ്ടുമാസം

പുതിയ റേഷന്‍ കാര്‍ഡിന്‌ ഇനിയും രണ്ടുമാസം. ഈമാസം പുതിയ കാര്‍ഡ്‌ വിതരണം ചെയ്യുമെന്ന ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ ഉറപ്പും വെറുംവാക്കായി.  more...

നീറ്റ് പരീക്ഷ: ദേഹപരിശോധന നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തിയതിനെതിരെ സി.ബി.എസ്.ഇ. കേരളത്തിലുണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ്. ഇതില്‍ കണ്ണൂരിലെ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം  more...

പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി !

പാകിസ്ഥാന്‍ ജവാന്മാരുടെ തലയറുത്ത് ഇന്ത്യക്ക് കൈമാറുന്നവര്‍ക്ക് അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മുസ്‍ലിം സംഘടനയായ മുസ്‍ലിം യുവ ആതങ്കവാദ്  more...

കോടതിയലക്ഷ്യം : ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് ആറുമാസം തടവുശിക്ഷ. കർണനെതിരായ കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കര്‍ണനെ ഉടന്‍  more...

അമിതമായി മദ്യപിച്ചെത്തിയ മന്ത്രിപുത്രനെ വിമാനത്തില്‍ കയറ്റിയില്ല

അമിതമായി മദ്യപിച്ചെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറ്റിയില്ല. ഉപമുഖ്യമന്ത്രി പട്ടേലിന്റെ മകന്‍ ജെയ്മിന്‍  more...

അഴിമതി ആരോപണം : കേജ് രിവാള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു

അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക്  more...

സുനന്ദയുടെ മരണം : ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അര്‍ണാബിന്റെ റിപ്പബ്ലിക്ക് ടിവി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവി. ഡല്‍ഹിയിലെ ലീല എന്ന ഹോട്ടലിലാണ്  more...

മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ശ്കതമായ നടപടി : കേന്ദ്രസര്‍ക്കാര്‍

മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ശ്കതമായ നടപടി സ്വികരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ നക്‌സല്‍ വിരുദ്ധ നയങ്ങള്‍ അവര്‍ക്ക് ഭയം ഉളവാക്കുന്നതായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....