രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്‌താന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം കത്തുന്നു. പാകിസ്‌താന് ശക്‌തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിനു കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു. പാകിസ്‌താന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് കരസേനാ ഉപമേധാവി ലഫ്. ജനറല്‍ more...
ഡിമാന്‍ഡുകള്‍ അംഗീകരിക്കാത്ത പക്ഷം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന് ഒ പനീര്‍ശെല്‍വം. ചൊവ്വാഴ്ച വൈകുന്നേരത്തിനകം തന്നെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ നടപ്പാക്കണമെന്ന അന്ത്യശാസനവും more...
മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് more...
കേരള നിയമസഭാ മുന്‍സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ ശബരിനാഥും യുവ ഐഎഎസുകാരി ദിവ്യ അയ്യരും more...
ഗുജറാത്തില്‍ നിന്നുള്ള എംപി കെസി പട്ടേലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത#ി അഞ്ചുകോടി more...
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു more...
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള more...
പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐകളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില വ്യക്തികൾ മാത്രം പ്രധാനപ്പെട്ടവരായി മാറുന്ന ‘വിഐപി’ എന്ന ആശയത്തിനു പകരം more...
ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നേപ്പാള്‍ സ്വദേശിയായ എസ്‌റ്റേറ്റ് വാച്ച്മാന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെന്ന് more...
ജയ്പൂരില്‍ വിവാഹവേദി തകര്‍ന്ന് ഒന്‍പതുപേര്‍ മരിച്ചു. രാജസ്ഥാനിലെ ഭാരത്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. വിവാഹവേദിയിലിരുന്ന് ചടങ്ങുകള്‍ കണ്ടുകൊണ്ടിരുന്നവരാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....