ശശികല തടവിലാക്കിയ എം എല്‍ എമാരില്‍ മുപ്പതോളം പേര്‍ നിരാഹാരത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി തീരുമാനം എടുക്കാന്‍ അനുവദിക്കണമെന്നാണ് എം എല്‍ എമാരുടെ ആവശ്യം. എം എല്‍ എമാരെ തടവിലാക്കിയിരിക്കുന്ന ഹോട്ടലുകളില്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ ബന്ധങ്ങള്‍ വിച്‌ഛേദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പുറംലോകവുമായി more...
ജെല്ലിക്കെട്ടു പ്രശ്‌നത്തില്‍ തമിഴകമാകെ കാതോര്‍ത്തിരുന്നത് തമിഴ്മക്കള്‍ ആരോധനയോടെ തലൈവരെന്നും ഉലകനായകനെന്നും വിളിക്കുന്ന രജനികാന്തിന്റെയും കമലഹാസന്റെയും വാക്കുകള്‍ക്കാണ്.ആ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇപ്പോഴും more...
വിജയ് മല്യയെ തിരികെ ഏല്‍പ്പിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. ആഭ്യന്തര മന്ത്രാലയമാണ് ഈ ആവശ്യവുമായി ബ്രിട്ടനെ സമീപിച്ചത്. ഡല്‍ഹിയിലെ യു കെ more...
കമൽഹാസന് പിന്നാലെ ശശികലയ്‌ക്കെതിരെ തമിഴ് സിനിമാ ലോകത്തെ കൂടുതല്‍ പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് more...
ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന യു പി യില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.മുസാഫര്‍ നഗര്‍,ഗാസിയാബാദ്,ബാഗ്പത്,മീററ്റ്,ഗൗതം ബുദ്ധ നഗര്‍,ഷംലി more...
ശശികല ഒളിപ്പിച്ച് വെച്ചിരിക്കുന്നു എന്ന് പറയുന്ന എംഎല്‍എമാരെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തന്നെ മോചിപ്പിക്കണമെന്ന് ചെന്നൈ പൊലീസിന് നിര്‍ദ്ദേശം. more...
തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചു. ഗവര്‍ണറെ സ്വീകരിക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ more...
പോയസ് ഗാർഡൻ ജയ സ്മാരകമാക്കി മാറ്റാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഉത്തരവിട്ടു. ജയലളിതയുടെ വസതിയായ പോയസ്ഗാർഡനിൽ അവരുടെ more...
ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന more...
മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവമായ മന്‍മോഹന്‍ സിംഗിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൻ കോട്ട് ധരിച്ച് കൊണ്ട് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....