വൃത്തിഹീനമായ പരിസരം.. തകര്‍ന്നുതുടങ്ങിയ മതിലിന് കീഴെ ഒരു കൊച്ചുബാലന്‍. എട്ട് വയസ് പ്രായം. അവന്റെ മടിയില്‍ വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞ സ്വന്തം സഹോദരന്റെ മൃതദേഹം. മരിച്ച കുഞ്ഞിന്റെ പ്രായം വെറും രണ്ട് വയസ്. മാധ്യമങ്ങല്‍ നിറഞ്ഞ ഹൃദയസ്പര്‍ശിയായ ഈ ചിത്രം മധ്യപ്രദേശില്‍ more...
അബുദാബിയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. അല്‍ മഫ്രക് ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം more...
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് വരുന്ന ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യും. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച more...
കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സുരക്ഷയില്‍ വീഴ്ച പറ്റിയതായി ജാപ്പനീസ് പൊലീസ്. ആരോപണം നിഷേധിക്കാനാവില്ലെന്ന് നാര പൊലീസ് മേധാവി more...
മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് more...
വിദേശയാത്രയുടെ വിവരം ഭാര്യയില്‍ നിന്നും മറച്ചുവയ്ക്കാന്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ യുവാവ് അറസ്റ്റില്‍. പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന കുറ്റത്തിനാണ് യുവാവിനെ more...
പാലക്കാട്: നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇടനിലക്കാരന്‍ ഷാജ് കിരണിന്റെ more...
ആലപ്പുഴ: കായംകുളത്ത് വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടു പേര്‍ more...
സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 14 കാരിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത 3 more...
ഓരോ കുഞ്ഞും ഭൂമിയിലെത്തുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും കുഞ്ഞുങ്ങള്‍ക്കുള്ള പേരുകള്‍ ആലോചിച്ച് തലപുകയ്ക്കാറുണ്ട്. പേരില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....