കോഴിക്കോട്: ആവിക്കല്‍തോട് ശുചിമുറി മാലിന്യ പ്ലാന്റിന്റെ സ്ഥലത്ത് സമരക്കാര്‍ ഇരച്ചുകയറി. രാവിലെ ഏഴോടെ പൊലീസുകാര്‍ എത്തുമെന്നതിനാലാണ് പ്രദേശവാസികള്‍ ആറരയോടെ അകത്തു കയറിയത്. കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നത്തെ സമരം. ഇന്ന് തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ more...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് more...
∙യുഎസിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കി സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 1973 ലെ റോ– വേഡ് കേസിലെ more...
വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ തട്ടിയെടുക്കാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണക്കാരായ ശിവസേന more...
ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും more...
അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 47 വയസ്. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. വര്‍ഷം 1975, more...
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് സിപി ഐ എം ജില്ലാ നേതൃത്വം. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയുണ്ടാകും. more...
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 30 ന് അവലോകന യോഗം. more...
ഫുട്ബോൾ ഇതിഹാസം മെസിയുടെ ജൻമദിനത്തിൽ മലപ്പുറത്തെ ആരാധകർ നടത്തിയ ആഘോഷം അർജന്റീനയിലും വൈറൽ. അരീക്കോട് പത്തനാപുരത്തെ ആരാധക കൂട്ടായ്മ നടത്തിയ more...
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കുടുംബം നല്‍കിയ കേസ് തോല്‍ക്കുമെന്ന് സോളര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....