News Beyond Headlines

03 Monday
August

96,551 പുതിയ കേസുകൾ; 1,209 മരണം കൂടി


രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ പുതിയ റെക്കോഡ്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 96,551 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 1,209 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 45 ലക്ഷം പിന്നിട്ടു. മരണസംഖ്യ  more...


സ്വര്‍ണകടത്തില്‍ വില്ലന്‍മാര്‍ സന്ദീപും സരിത്തും

കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണകടത്ത് കേസില്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ മാറിമറിയുന്നു. കേസില്‍ ഇപ്പോള്‍ പിടിയിലായ സന്ദീപും സരിത്തുമാണ് ഇതിന്റെ കേരളത്തിലെ  more...

ബിജെപി ഇനി യുഎസില്‍

ഫോറിന്‍ ഏജന്റസ് റജിസ്‌ട്രേഷന്‍ ആക്ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി.  more...

മന്ത്രി ഇ പി ജയരാജനും ഭാര്യയ്ക്കും കോവിഡ്

വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കുംകോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍  more...

ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണകടത്തും സത്യം തേടി സി ബി ഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ കുരുക്ക് അഴിക്കാന്‍ സാമ്പത്തിക അന്വേഷണവും. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്.  more...

കമറുദീനെ ന്യായീകരിച്ച് ഉണ്ണിത്താന്‍

ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കുടുങ്ങിയ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെ നാറ്റിക്കാനാണ് സിപിഎം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് കാസര്‍ഗോഡ്  more...

പ​ന്തീ​രാ​ങ്കാ​വ് കേ​സ്; കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി എ​ന്‍​ഐ​എ

പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. കേ​സി​ല്‍  എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ന്‍  more...

കമറുദീനെതിരായ കേസ് കേന്ദ്രഏജന്‍സി എത്തുന്നു

കേരളത്തിലെ വിവിധ സാമ്പത്തിക തട്ടിപ്പുകളും സ്വര്‍ണകടത്തും അന്വേഷിക്കുന്ന ഏജന്‍സികള്‍ കാസര്‍ഗോട്ടെ തട്ടിപ്പും അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന്  more...

കൊടിക്കുന്നില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആകുമോ

കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രതിപക്ഷ നിരയില്‍ സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങി.  more...

അന്വേഷണം ബിനീഷിലേക്ക് എങ്ങനെ എത്തി

ബിനീഷ് കൊടിയേരി ചോദ്യം ചെയ്യലായിരുന്നു ഒരു ദിവസത്തെ മലയാളിയുടെ ചര്‍ച്ച . വളരെ പെട്ടന്ന് എല്ലാം എങ്ങനെ ബിനീഷ് കൊടിയേരിയിലേക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....