News Beyond Headlines

03 Monday
August

ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ റഷ്യ


വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് 'അപ്രതീക്ഷിതമായ' അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് കൊവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമേ അമെരിക്കയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണം പുനരാരംഭിക്കൂവെന്ന് പരീക്ഷണത്തിന്റെ ഭാഗമായ ആസ്ട്രസെനക ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണത്തിലിരിക്കുന്ന ഒരാള്‍ക്ക് പ്രതീക്ഷിക്കാത്ത  more...


ഇസ്രയേൽ- യുഎഇ കരാർ ,വൈറ്റ് ഹൗസിൽ

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ചരിത്രപ്രധാനമായ ഉടമ്പടി ഇസ്രയേലും യുഎഇയും ഒപ്പുവയ്ക്കുന്നത് അമെരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയും  more...

ഇറങ്ങിയവരെ തെറിപ്പിച്ചു;

കോൺഗ്രസ്‌ അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നു. യുപിയിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ രൂപീകരിച്ച  more...

അദാനിക്കായി ജനകീയ കൂട്ടായ്മ;

 തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ആലോചന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ  more...

എംസി കമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിക്കുന്നു

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​ന്‍ കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന് വി​ട്ട​തി​നു  more...

കേരളത്തിന് പുതിയ നേതാവ്, തരൂരിനെ മുന്നില്‍ നിര്‍ത്തിനീക്കം

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെ വെട്ടി പുതിയ നേതൃത്വം ഒരുക്കാന്‍ ശശിതൂരിനെ മുന്നില്‍ നിര്‍ത്തി നീക്കം. വികസന നായകന്‍ എന്ന്  more...

വലവിരിക്കുന്നത് കൊടുവള്ളി സംഘത്തിന്‌ വേണ്ടി

ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​‍​രെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു കൊ​ടു​വ​ള​ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബൈ​ക്കി​ലെ​ത്തി​യ  more...

ജിഎസ്‌ടി നഷ്ടപരിഹാരം ലഭ്യമാക്കണം : എംപിമാരുടെ യോഗം

കേരളത്തിന്‌ അർഹതപ്പെട്ട ജിഎസ്ടി നഷ്‌ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന്‌ സംസ്ഥാനത്തെ എംപിമാരുടെ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈവരെ കേരളത്തിന്  more...

റഷ്യന്‍ വാകസിനെടുക്കാന്‍ ഇന്ത്യ

കോവിഡ്-19 ന്റെ വ്യാപനം ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തല്‍ റഷ്യയുടെ കോവിഡ്-19 വാക്‌സീന്‍ ആയ സ്പുട്‌നിക് വി കുത്തിവയ്ക്കുന്ന കാര്യം രാജ്യം  more...

പുതിയ കേസുകളിലും മരണസംഖ്യയിലും യാതൊരു കുറവുമില്ലാതെ കൊവിഡ് വ്യാപന ഭീതി വർധിപ്പിക്കുകയാണ് മഹാരാഷ്ട്ര. രാജ്യത്ത് ഒരു ദിവസം കണ്ടെത്തുന്ന കേസുകളിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....