News Beyond Headlines

03 Monday
August

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു


യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 390 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 389 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം. 79,680 ത്തിലേറെ പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ  more...


ഞങ്ങള്‍ക്കൊരു നേതാവിനെ വേണം : കപില്‍സിബില്‍

  ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് ആവശ്യമെന്നു മുതിര്‍ന്ന നേതാവ് കപില്‍  more...

ഇങ്ങനെയാണ് മാവേലി നാട്

കോവിഡ് വ്യാപനത്തിന്റെ ആശങ്ക തീർക്കുന്ന സമ്മർദ്ദത്തിലും സംസ്ഥാനത്ത് ഓണവിപണി മെല്ലെ സജീവമാകുകയാണ്. കോവിഡും കേന്ദ്രവും സമ്മാനിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും  more...

ല​​​ണ്ട​​​നി​​​ൽ നി​​​ന്നു ​​​ള്ള ആ​​​ദ്യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം

ല​​​ണ്ട​​​നി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടു​​​ള്ള ആ​​​ദ്യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ഇ​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി. ഇ​​തോ​​ടെ കൊ​​ച്ചി​​യി​​ലേ​​ക്ക് നേ​​​രി​​​ട്ട് യൂ​​​റോ​​​പ്യ​​​ൻ  more...

ബോറിസ് ജോൺസണിന് ആത്മഹത്യ സന്ദേശം

താൻ അതീവ ദുഃഖിതയാണെന്നും ഉടനെ വന്ന് രക്ഷപ്പെടുത്തിയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് ആത്മഹത്യ സന്ദേശം അയച്ച് ഡൽഹിക്കാരി.  more...

മോദി ആരോഗ്യ കാര്‍ഡിന്, ജാതിയും രാഷ്ട്രീയവും

ബി ജെ പി ആഘോഷമാക്കിയ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ ഡേറ്റാ ശേഖരണം വിവാദത്തിലേക്ക് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായ സൗജന്യ  more...

അനില്‍ നമ്പ്യാര്‍ ചെന്നിത്തലയുടെ പ്രിയന്‍

സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത അനില്‍ നമ്പ്യാര്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വിശ്‌സ്ഥന്‍. കെ കരുണാകരന്റെ വിശ്‌സ്ഥനായിരുന്ന കെ  more...

സ്വര്‍ണകടത്ത് ബിജെപി ഉത്തരം പറയണം : സിപിഎം

രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി ചാനലായ ജനം ടിവിയുടെ കോ--- ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം  more...

തരൂര്‍ കേരളത്തില്‍ പുതിയ ഗ്രൂപ്പ്

കേരളത്തിലെ കോണ്‍ഗ്രസിലെ പാരമ്പര്യ ഗ്രൂപ്പുകളില്‍ നിന്ന് മാറി ശശിതരൂരിന്പിന്നില്‍ കേരളത്തിലെ നേതാക്കള്‍ അണിനിരക്കുന്നു. യുവാക്കള്‍ക്ക് അദേഹത്തിലുള്ള മതിപ്പും, കേരളത്തിന് പുറത്തുള്ള  more...

ബര്‍ലിന്‍ പ്രതിഷേധ പ്രകടനം നിരോധിച്ചു

ജർമനിയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് പരിഗണിച്ച്, സർക്കാരിനെതിരെയുള്ള കൊറോണ പ്രതിഷേധ പ്രകടനങ്ങൾ തലസ്ഥാന നഗരമായ ബർലിനിൽ നിരോധിച്ച് ഇന്നു സർക്കാർ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....