News Beyond Headlines

02 Sunday
August

ഗൾഫിൽ കോവിഡ് കുറയുന്നു


ഗൾഫിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. സൌദിഅറേബ്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. യുഎഇയിൽ മൂന്നു ദിവസമായി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗൾഫിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സൌദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതാണ്  more...


അയോധ്യയിൽ ഭൂമിപൂജ നാളെ

അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച്  more...

ജനങ്ങളെ ദ്രോഹിച്ചാല്‍ കര്‍ശന നടപടി മാതൃകയായി സര്‍ക്കാര്‍

ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച തലസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലും വനപാലകരുടെ ക്രൂരപീഡനം ആരോപിക്കപ്പെടുന്ന പത്തനംതിട്ട ചിറ്റാറിലെ കസ്റ്റഡിമരണ  more...

രണ്ടാംവരവ് പറയുക ബുദ്ധിമുട്ടാണെന്ന് െഎസിഎംആര്‍

കോവിഡിന്‍റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോയെന്ന് പറയുക ബുദ്ധിമുട്ടാണെന്ന് െഎസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന് രാജ്യത്ത് പൊതുസ്വഭാവമില്ല. വ്യത്യസ്ത  more...

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശീലനം ഓണ്‍ലൈനില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് തീരുമാനമായെങ്കിലും കടക്കാനുള്ളത് വന്‍ കടമ്പകള്‍. ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ എങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍  more...

ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണകടത്തു സംഘങ്ങളിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു. സ്വര്‍ണകടത്ത് സംഘത്തിന്ഇതുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാലഭാസ്‌കറിന്റെ  more...

ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പുതിയ നിയമം

വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതനുസരിച്ച് എഴു ദിവസം ഹോട്ടലില്‍ താമസിക്കണം. ഃല്‍ഹി  more...

രാജ്യ സഭാ സീറ്റ് തീരുമാനം വെള്ളിയാഴ് ച്ച

എം.പി.വീരേന്ദ്രകുമാറിന്റെ വേര്‍പാടോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. ഇതിന് മുന്നോടിയായി എല്ലാ ഘടകകക്ഷി നേതാക്കളോടും  more...

കോണ്‍ഗ്രസിലെ പോര് സോഷ്യല്‍ മീഡിയയില്‍

  കോണ്‍ഗ്രസിലെ തമ്മിലടി പോര്‍വിളി സോഷ്യ മീഡിയയില്‍ എത്തി. രാഹുല്‍ ഗാന്ധിയെ 'ഉപദേശിച്ച് തിരുത്താ'നെത്തിയ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ്ങിനെ സാമൂഹ്യമാധ്യമങ്ങളില്‍  more...

മാതൃകയാണ് മാരാരിക്കുളം തെക്ക്,

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കണ്ടയിൻമെന്റ് സോണിലാണ്. 83 പോസിറ്റീവ് കേസുകളും 250 ലധികം ക്വാറൻറ്റൈൻ കേസുകളുമുണ്ട്. ജനങ്ങൾക്ക് ഭയാശങ്കകളും കണ്ടയിൻമെന്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....