പ്രവാസികള്‍ക്ക് കേരളത്തെ സഹായിക്കാന്‍ നല്ല അവസരമാണ്.രൂപയുമായി വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് എക്സേഞ്ച് റേറ്റ് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങളെക്കൊണ്ട് ആകുന്നതു പോലെ സംഭാവനകള്‍ ചെയ്യുക.
പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. more...
പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി മുതല്‍ ആറന്മുള വരെ നദിയുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങള്‍ രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ more...
മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പതു മരണം. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ചേട്ടന്റെ more...
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി more...
സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ തിരുവനന്തപുരം, നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടുകള്‍ more...
മറ്റൊരിക്കലും ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ കലിയടങ്ങാതെ പെയ്യുന്ന പെരുമഴയില്‍ കുരുതിക്കളമായി കേരളം.ഇന്ന്(15/8/2018) മാത്രം മഴയുടെ സംഹാര താണ്ഡവത്തില്‍ മരിച്ചവരുടെ എണ്ണം29 more...
ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക ദിവസങ്ങളിലൊന്നായിരുന്നു 2008 ജൂലൈ 7.ബിജെപിയുടെ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റ് കലങ്ങിമറിഞ്ഞ ദിനം.മുന്‍പെങ്ങും മറ്റൊരു ലോക്‌സഭാ സ്പീക്കറും more...
തിരുവനന്തപുരം: വിവാദങ്ങളില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമായ ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് more...
കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവെച്ച വിഎം സുധീരനെ വലവിരിച്ച് ബിജെപി കേരളഘടകം.ഒരു കാലത്ത് ഏകെ ആന്റണിയുടെ വിശ്വസ്തനും അതിലൂടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....