News Beyond Headlines

27 Monday
July

ബന്‍‌സാലിയാണ് ശരി; പത്മാവദിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു കർണിസേന പിന്മാറുന്നു


സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ തുടര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറുന്നുവെന്ന് കർണിസേന. ചിത്രത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിൻവലിക്കുകയാണെന്ന് കർണിസേനയുടെ മുംബൈ തലവൻ യോഗേന്ദ്ര സിംഗ് കട്ടർ വ്യക്തമാക്കി. പത്മാവത് രജപുത്രരെ ശ്ലാഘിക്കുന്ന സിനിമയാണെന്നും രജപുത്രരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ സിനിമയില്‍ ഒന്നുമില്ല.  more...


കുല്‍‌ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേൽ പാക് സര്‍ക്കാര്‍ തീവ്രവാദ കുറ്റവും രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന  more...

ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി ; ഏറ്റവും വലിയ തര്‍ച്ച നേരിടുന്നത് എണ്ണ പ്രകൃതിവാതക വിപണികളില്‍

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നഷ്ടത്തില്‍. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ്  more...

ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍  more...

മൂവി സ്ട്രീറ്റ് അവാർഡ്; മഞ്ജുവും ഐശ്വര്യയും മികച്ച നടിമാർ, ഫഹദ് നടൻ

ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഏർപ്പെടുത്തിയ 2017ലെ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. ഫഹദ് ഫാസിൽ മികച്ച നടനായും മഞ്ജു  more...

ബിനോയ് കോടിയേരിയുടെ കേസ് : സംസ്ഥാന ഘടകത്തിന്റെ അവാകാശവാദങ്ങള്‍ പൊളിഞ്ഞു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ച അവകാശവാദങ്ങൾ  more...

കുരീപ്പുഴയ്ക്കെതിരായ ആക്രമണം; 15 ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസ്

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ്  more...

കുരീപ്പുഴയ്ക്ക് നേരെ നടന്ന ആക്രമണം; കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആർ എസ് എസ് ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം  more...

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ എസ് എസ് ആക്രമണം

കവി കുരീപ്പുഴയ്ക്ക് നേരെ ആര്‍ എസ്എസിന്റെ ആക്രമണം. വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കുരീപ്പുഴ. ഇതിനിടയിലാണ് ആക്രണണമുണ്ടായത്.  more...

നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തെ പൊ​തു​ജീ​വി​തം ക​ണ്ണ​ട​കൊ​ണ്ട് അ​ള​ക്ക​രു​തെന്ന്‌ പി ശ്രീരാമകൃഷ്ണന്‍

കണ്ണട വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തെ പൊ​തു​ജീ​വി​തം ക​ണ്ണ​ട​യു​ടെ പേ​രി​ൽ അ​ള​ക്കു​ന്ന​തു ശ​രി​യല്ല. ​വ്യ​ക്തി​ജീ​വി​ത​ത്തി​ലെ വി​ഷ​മ​ങ്ങ​ളെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....