News Beyond Headlines

27 Monday
July

മു​ത്ത​ലാ​ഖ് ബി​ൽ: പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ


അ​തേ​സ​മ​യം, സു​പ്രീം കോ​ട​തി​യി​ലെ ഭി​ന്ന​ത പ്രസ്തുത വി​ഷ​യ​ത്തി​ലും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തിരെയും സ​ർ​ക്കാ​ർ നിരന്തരം ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​ണെന്ന ആരോപണവുമായി ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു ക​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളനം തുടങ്ങുന്നതിനു മു​ന്നോ​ടി​യാ​യി പാ​ർ​ല​മെന്റ​റി​കാ​ര്യ മ​ന്ത്രി​യും ലോ​ക്സ​ഭ സ്പീ​ക്ക​റും വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ളാ​ണ്  more...


പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ശശീന്ദ്രനെയും പാര്‍ട്ടിയേയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍ രംഗത്ത്.  more...

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പിഎസ് ശ്രീധരന്‍ പിള്ള  more...

ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ

അറുപതാമത് ഗ്രാമി അവാർഡ് ദാനച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാര നേട്ടത്തിന് അലെസിയ  more...

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ സമര മുഖം തുറക്കേണ്ടിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി

അധികാരത്തിലിരുന്ന്‌ ശാസ്‌ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കേണ്ടതുണ്ടെന്ന്‌ സംസ്‌ഥാന ശാസ്‌ത്രകൗണ്‍സില്‍ പ്രസിഡന്റ്‌ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ .  more...

സാമുദായിക സംഘര്‍ഷം: യുപിയില്‍ 112 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് 112 പേര്‍ അറസ്റ്റില്‍. മേഖലയിലെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ്  more...

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എകെ ശശീന്ദ്രന്‍

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എൻസിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എകെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം സംബന്ധിച്ച യാതൊരു  more...

‘മുല്ലപ്പൂവിന്’ തീവില; ഒരു മുഴം വിറ്റത് 400 രൂപയ്ക്ക് !

മുല്ലപ്പൂവിന് തീവില. ഇന്നലെ തമിഴ്‌നാട്ടില്‍ ഒരു കിലോ മുല്ലപ്പൂ 8,000 രൂപയ്ക്കാണ് വിറ്റത്. ഇത് തെക്കന്‍ കേരളത്തില്‍ എത്തിയപ്പോള്‍ 8,400  more...

അഴിമതിക്കേസ് : സൗദി രാജകുമാരന്‍ ജയില്‍ മോചിതനായി

അഴിമതിക്കേസില്‍ തടവിലാക്കപ്പെട്ട സൗദി രാജകുമാരന്‍ അല്‍വാലീസ് തലാല്‍ മോചിതനായി. രണ്ടുമാസം നീണ്ടു നിന്ന തടവില്‍ നിന്നും മോചിതനാക്കിയെങ്കിലും മോചനോപാദികള്‍ എന്തെന്നും  more...

11 കോടിയുടെ അനധികൃത സ്വത്ത്: ടിഒ സൂരജിനെതിരെ കുറ്റപത്രം നല്‍കി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍‌സ് കോടതിയില്‍ എറാണകുളം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....