News Beyond Headlines

27 Monday
July

ജിത്തുവിന്റെ മരണം; ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛൻ


കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ പറഞ്ഞ മൊഴികൾ കള്ളമെന്ന് ജിത്തുവിന്റെ മുത്തച്ഛൻ ജോ‌ണിക്കുട്ടി. വസ്തുതർക്കമാണ് കൊലപാതകത്തിനു കാരണമെന്ന ജയമോളു‌ടെ മൊഴി സത്യമല്ലെന്ന് ജോണിക്കുട്ടി പറയുന്നു. 'ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന  more...


പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധ സഹമന്ത്രി

ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെ നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം നേരിടാന്‍ ഇന്ത്യന്‍  more...

കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ

കോ​ണ്‍​ഗ്ര​സ് സ​ഖ്യ വി​ഷ​യ​ത്തി​ൽ സ​മ​വാ​യം വേ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു.രാ​ഷ്ട്രീ​യ രേ​ഖ​യി​ൽ സ​മ​വാ​യം ആ​വ​ശ്യ​മാ​ണ്.  more...

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കെഎം മാണിയെ പരിഹസിച്ച് കാനം

കേരളാ കോണ്‍ഗ്രസിന്‍റെ (എം) ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെഎം മാണിക്കും പാർട്ടിക്കുമെതിരെ പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി  more...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്ത് അദാനി പോര്‍ട്ട്‌സിന്റെ സിഇഒ സന്തോഷ് മഹോപാത്ര  more...

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി; വിജിലൻസ് റിപ്പോർട്ട്

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനായി ചാണ്ടി ക്രിമിനല്‍ ഗൂഡാലോചന  more...

‘നടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടേക്കാം’ – നിർണായക വെളിപ്പെടുത്തലുമായി ദിലീപിന്റെ സുഹൃത്ത്

നടിയെ ആക്രമിച്ചകേസില്‍ നിർണായ വെളിപ്പെടു‌ത്തൽ നടത്തിയ രണ്ടാം പ്രതി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ.  more...

‘ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചോപ്പുകണ്ട കാളയെപ്പോലെ’ : ബിജെപിക്കെതിരെ

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം പാർട്ടി കോൺഗ്രസ്സ്, സോഷ്യലിസത്തിലുള്ള തങ്ങളുടെ അടിയുറച്ച വിശ്വാസം ആവർത്തിക്കുകയും  more...

താരത്തിനു ഡല്‍ഹി പിടിക്കാന്‍ പിണറായി ഒപ്പം വേണം;തെക്കേ ഇന്‍ഡ്യ രാഷ്ട്രീയ ചുവടുമാറ്റത്തിലേയ്ക്ക്?

വടക്കേ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടി നടന്‍ കമലഹാസന്‍.ദ്രാവിഡസാംസ്‌ക്കാരിക രാഷ്ട്രീയത്തില്‍ കേരളമുഖ്യമന്ത്രി പിണറായി  more...

ശ്രീജിത്തിന്റെ സമരത്തിന് സര്‍ക്കാരിന്റെ അംഗീകാരം;സിബിഐ അന്വേഷണത്തിന് ഉത്തരവിറങ്ങി

തിരുവനന്തപുരം:അനുജന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 771 ദിവസമായി സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഫലപ്രാപ്തിയിലേയ്ക്ക്.കേസില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....