ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ ടിടിവി ദിനകരന് ചരിത്ര വിജയം. ഡി എം കെയും ബിജെപിയും തകർന്നടിഞ്ഞ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. 40707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച more...
ക്രിസ്‌മസ് എത്തിയതോടെ, ഇറച്ചി, മീന്‍ വിപണികളില്‍ കൃത്രിമ വിലക്കയറ്റം. ഓഖിയുടെ പേരിലാണു വ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നത്. ഇറച്ചി വിപണിയില്‍ more...
സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി ഭവന നിര്‍മാണ പദ്ധതി ആവിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ more...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ നടത്തിയ പുതിയ വെളിപ്പെടുത്തൽ more...
കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. സൗകര്യങ്ങള്‍ക്ക് more...
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനില്‍. രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നാരോപിച്ചാണ് ഗവണര്‍ക്കു more...
ചാരക്കേസില്‍ ആരോപണവിധേയനായ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി more...
കോട്ടയം:കേരളാ കോണ്‍ഗ്രസ്(എം) മഹാസമ്മേളനത്തിന് അരങ്ങൊഴിഞ്ഞെങ്കിലും സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല.സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടരുകയാണ്. മഹാസമ്മേളനത്തില്‍ പതിനയ്യായിരത്തലധികം പേര്‍ more...
അതിസമ്പന്ന ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും ഇടംപിടിച്ചു. 100 പേര്‍ ഉള്‍പ്പെട്ട പട്ടികയില്‍ മോഹന്‍ലാലിന്റെ സ്ഥാനം more...
മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ണി മുകുന്ദന്റെ സിനിമാ സ്റ്റൈൽ ഗുണ്ടായിസം. ഇന്നലെ റിലീസ് ചെയ്ത താരത്തിന്റെ മാസ്റ്റർപീസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....