സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ആരാധകർക്കും വിമർശകർക്കും ഇല്ലാതാവുകയാണെന്ന് നടൻ പ്രേം കുമാർ. തങ്ങളുടെ താരങ്ങളെ അവർ അമാനുഷരായി കാണുന്നു. അവര്‍ക്ക് പൂജാബിംബങ്ങളുടെ പരിവേഷം നല്‍കുന്നു. ഇതെല്ലാം ശരിയാണോയെന്ന് താരങ്ങൾ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രേം കുമാർ ഒരു പ്രമുഖ മാഗസിനു more...
അന്താരാഷ്ട്ര ചില ചിത്രമേളയില്‍ ദേശീയ പുരസ്ക്കാരം നേടിയ സുരഭിലക്ഷ്മിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. വിവാദമുണ്ടായ അവസരത്തില്‍ സിനിമയിലെ വനിതാ more...
സംസ്ഥാനസമ്മേളനത്തിനായി കുടുക്കപ്പിരിവുമായി സി.പി.എം. സമ്മേളനത്തിന്റെ ചെലവ് പ്രവര്‍ത്തകരുടെ വീടുകളില്‍വയ്ക്കുന്ന കുടുക്കയിലൂടെ സമാഹരിക്കണമെന്നാണു നിര്‍ദേശം. രണ്ടുകോടി രൂപയാണ് ലക്ഷ്യമിടുന്നത്. സമുദായസംഘടനകളും ക്ഷേത്രകമ്മിറ്റികളും more...
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച വിജയം നേടിയെങ്കിലും മോദിയുടെ ജന്മനാട്ടില്‍ ബി.ജെ.പിക്ക് പരാജയം. മെഹ്‌സാന ജില്ലയിലെ more...
ഉത്തരകറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രമുള്ള ഫള്ക്‌സ് സ്ഥാപിച്ചത് മാറ്റാന്‍ തയ്യാറാകാതെ സിപിഎം ജില്ലാ നേതൃത്വം. പ്രദേശത്തിന്റെ വിവിധ more...
കൈയ്യിലുണ്ടായിരുന്ന ഹിമാചല്‍ പ്രദേശ് പോയി,കി്ട്ടിയേക്കുമെന്നു കരുതിയിരുന്ന ഗുജറാത്ത് ഒട്ട് കിട്ടിയതുമില്ല.അങ്ങനെ കോണ്‍ഗ്രസ് വെറും നാലു സംസ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടു.നിലവില്‍ ദേശീയപാര്‍ട്ടി എന്ന more...
ക്രിസ്മസ് അവധിയില്‍ ലാഭം കൊയ്യാനായി ആഭ്യന്തരവിമാന നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. ക്രിസ്മസ് ദിനത്തിന് രണ്ട് ദിവസം മുന്‍പ് 22നും more...
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ ആശംസിച്ചും അഡ്വ. എ ജയശങ്കര്‍. അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയതുകൊണ്ടാണ് അങ്കം ജയിക്കാന്‍ more...
മലയാള സിനിമ മേഖല ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്. യുവനടൻ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി പീഡനആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവതിക്കെതിരെ ആദ്യം more...
ബിജെപി സ്ഥാനാർഥിയെ പിന്തള്ളി ഹിമാചലിലെ തിയോഗിൽ സിപിഎമ്മിനു മിന്നുന്ന വിജയം. ഷിംല ജില്ലയിലെ തിയോഗ് നിയമസഭാ മണ്ഡലത്തിൽനിന്നു ജയിച്ച് രാകേഷ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....