News Beyond Headlines

22 Wednesday
July

ബിയറിന്റെ മണം ഇഷ്ടമല്ല, വോഡ്കയാണ് ഇഷ്ടം: സനുഷയുടെ വീഡിയോ വൈറലാകുന്നു !


നീണ്ട ഇടവേളയ്ക്ക് ശേഷം സനൂഷ അഭിനയത്തിൽ സജീവമാവുകയാണ്. തമിഴ് ചിത്രം കൊടിവീരനിലൂടെയാണ് സനൂഷ അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. ഒരു തമിഴ് ചാനലിന് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന സനൂഷയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അച്ഛനും അമ്മയും ഈ അഭിമുഖം  more...


ജിഷ വധക്കേസിൽ കോടതി വിധി ഇന്ന്

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ഒരു  more...

വാചകമടി മാത്രം, പാർവതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ല: ആരോപണവുമായി സെക്‌സി ദുര്‍ഗയുടെ സംവിധായകൻ

നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകൻ സനൽ കുമാർ ശശിധരൻ. പാർവതി പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ സത്യസന്ധമല്ലെന്ന്  more...

നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്നു പോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതെ ആകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ്  more...

മോദിയുടെ പ്രസ്താവന പച്ചക്കള്ളം ; മോദി മാപ്പ് പറയണമെന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​കിസ്ഥാ​ൻ ഇ​ട​പെ​ട​ൽ നടന്നുവെന്ന് ആരോപിച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് രം​ഗ​ത്ത്.  more...

സൗദിയില്‍ 35 വര്‍ഷത്തിനുശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ നിരോധനം എടുത്തുമാറ്റി സൗദി അറേബ്യയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാർച്ചിൽ തിയേറ്ററുകൾ തുറക്കാനാണ്  more...

കോണ്‍ഗ്രസ്സിന് പുതിയ നായകന്‍ : രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍  more...

തർക്കം മുറുകുന്നു : ആരാണ് ജയന്റെ സഹോദരന്റെ മക്കള്‍ ?

മലയാളികളുടെ അഭിമാനതാരമായ അന്തരിച്ച അതുല്യ നടൻ ജയന്റെ സഹോദരന്റെ മകളുടെ പേരിൽ സോഷ്യൽ മീഡിയകളിൽ തർക്കം മുറുകുകയാണ്. താൻ ജയന്റെ  more...

‘സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണം’; മോദിയെ പരിഹസിച്ച് പാക്കിസ്ഥാന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പാക്കിസ്ഥാനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കാതെ സ്വന്തം കഴിവ്  more...

കുറിഞ്ഞി കുടിയേറ്റ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ !

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കുടിയേറ്റ കർഷകർക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുകയെന്നതാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....