News Beyond Headlines

22 Wednesday
July

ആദി’യുടെ ടീസര്‍ പുറത്തിറങ്ങി ; ചിത്രം അടുത്ത വര്‍ഷം


പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’ യുടെ ടീസർ പുറത്തിറങ്ങി. 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കടൽതീരത്തിലൂടെ നടന്നുപോകുന്നപ്രണവിനെയാണ് ടീസറില്‍ കാണുന്നത്. അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി  more...


വെളിച്ചെണ്ണയ്ക്ക് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടുന്നു

വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടുന്നു. വെളിച്ചെണ്ണവില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ചില്ലറവിപണിയില്‍ 240  more...

ഓഖി ദുരന്തം: സഹായധനം വര്‍ദ്ധിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായധനം 25 ലക്ഷമായി വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന  more...

ഗുജറാത്തിൽ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്

ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്. ബിജെപിയുടെയും കോൺഗ്രസിന്റെയും കരുത്തുറ്റ പോരാട്ടമാകും നടക്കുക. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട്  more...

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക ഫണ്ടുണ്ടാക്കാൻ സർവകക്ഷി യോഗത്തില്‍ തീരുമാനം ; ജനങ്ങളിൽ നിന്ന് സംഭാവന തേടും !

ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കും.  more...

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍

സേ​ല​ത്തെ കോ​ള​ജിലെത്തി ഹാ​ദി​യെ ഷെ​ഫി​ൻ ജ​ഹാന്‍ കണ്ടു. ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യാ​ണു ഷെ​ഫി​ൻ മു​ക്കാ​ൽ മ​ണി​ക്കൂറോളം ഭാര്യയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. കോ​ള​ജി​ലെ സി​സി​ടി​വി​യു​ള്ള  more...

അഴിമതി നടത്തി അകത്തായ സൗദി സമ്പന്നരുടെ തുക ജനക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ സൗദി ഭരണകൂടം

റിയാദ്:ഭരണരംഗം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി സൗദി ഭരണകൂടം നടത്തിയ അഴിമതി വിരുദ്ധ വേട്ടയില്‍ കുടുങ്ങിയ അതി സമ്പന്നരുടെ സമ്പാദ്യം ജനേേക്ഷമ പദ്ധതികള്‍ക്കായി  more...

എല്‍ഡി‌എഫിലെ വെറും കുശിനിക്കാരനാണ് കാനം രാജേന്ദ്രന്‍ : രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് എം

കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. തൈലം തളിച്ച് കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന  more...

‘മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നു’: നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നോട്ട് നിരോധനത്തിലൂടെ മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.  more...

മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നു; മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി പരോക്ഷമായി വിമര്‍ശിച്ച്

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....