News Beyond Headlines

17 Friday
July

‘അര്‍ബുദത്തിന് കാരണം ഓരോരുത്തരുടെ മുന്‍കാല പാപങ്ങള്‍’ ; വിചിത്ര പ്രസ്താവനയുമായി ബിജെപി മന്ത്രി !


മരണകാരണമായേക്കാവുന്ന അര്‍ബുദങ്ങള്‍ പോലെയുള്ള രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ രംഗത്ത്. ഇതാണ് ദൈവീക നീതിയെന്നും ബിശ്വശര്‍മ പറയുന്നു. ബിശ്വശര്‍മയുടെ പ്രസ്താനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും അര്‍ബുദ രോഗികളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.


പദ്മാവതി പോര് തുടരുന്നു ; പ്രദര്‍ശനം ഗുജറാത്തും നിരോധിച്ചു, പാഠപുസ്തകമാക്കി മധ്യപ്രദേശ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് നടി ദീപികാ പദുക്കോണ്‍ പിന്‍വാങ്ങി. ദീപിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പദ്മാവതി സിനിമയ്‌ക്കെതിരേ ബി.ജെ.പി.  more...

പാളയത്തില്‍ പട, സിപിഐയില്‍ പോര് മുറുകുന്നു

തോമസ് ചാണ്ടിയെ മറയാക്കി സിപിഐയില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഗ്രൂപ്പ് പോരില്‍ കാനം രാജേന്ദ്രനും കെ ഇ ഇസ്മയിലിനും ഇരട്ടപ്രഹരം.സിപിഐ സംസ്ഥാന  more...

സിപിഐ പുകയുന്നു;കെ ഇ ഇസ്മയില്‍ എല്‍ഡിഎഫിന് പുറത്ത് !

നിലവില്‍ രാജ്യസഭാ എംപിയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ ഇ ഇസ്മയിലിന് എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിപിഐ നേതൃത്വം  more...

നടിയെ ആക്രമിച്ച കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചു ; ദിലീപ് എട്ടാം പ്രതി, മഞ്ജു പ്രധാന സാക്ഷി !

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചകഴിഞ്ഞ്  more...

ജനങ്ങളെ കബളിപ്പിക്കുന്ന രീതി മോദി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി !

ജനങ്ങളെ കബളിപ്പിക്കുന്ന രീതി മോദി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . റാഫേല്‍ ആയുധ കരാര്‍ പാര്‍ലമെന്റിനുള്ളില്‍ തുറന്ന  more...

അഴിമതിയുടെ അപ്പോസ്തലന്മാരാണ് സംഘപരിവാർ : രൂക്ഷവിമര്‍ശനവുമായി എം.വി. ജയരാജൻ

അഴിമതിയുടെ അപ്പോസ്തലന്മാരായി സംഘപരിവാർ നേതൃത്വം മാറിക്കഴിഞ്ഞുവെന്ന് എം.വി. ജയരാജൻ. വ്യാജ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട സൊറാബുദ്ദീൻ ഷേക്ക് - കൗസർഭായി കേസിൽ  more...

ചരിത്ര നേട്ടത്തോടെ ഇന്ത്യ ; ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നായിരുന്നു മിസൈലിന്റെ വിക്ഷേപണം. ലോകത്തുതന്നെ ആദ്യമായാണു ശബ്ദാതിവേഗ  more...

യോഗി ആദിത്യനാഥിനെ വധിക്കാന്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

യോഗി ആദിത്യനാഥിനെ വധിക്കാന്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്,  more...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. സിഎമ്മിന്റെ ഓഫീസില്‍ നിന്ന് ആരും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....