News Beyond Headlines

17 Friday
July

അനശ്വരപ്രണയവുമായി ജാക്കും റോസും വീണ്ടും !


തീവ്രമായ അനുരാഗത്തിന്റെ കഥപറഞ്ഞ് പ്രേക്ഷകരെ ഈറനണിയിച്ച ചിത്രമായിരുന്നു ടൈറ്റാനിക്ക്‌. ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തമായിട്ടായിരുന്നു സിനിമ മിനിസ്ക്രീനിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ചിത്രം വീണ്ടും മിനിസ്ക്രീനിലെത്തുന്നുവെന്നതാണ്. ടൈറ്റാനിക്ക് പുറത്തിറക്കിയതിന്റെ ഇരുപതാം വര്‍ഷത്തോടനുബന്ധിച്ചാണ് സിനിമ വീണ്ടും വരാന്‍ പോവുന്നത്.അതിനിടയിലാണ്  more...


തീരുമാനിച്ചു രാഹുല്‍ തന്നെ; കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ഡിംസബറിൽ സ്ഥാനമേൽക്കും. പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് സമയക്രമം അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ  more...

നടിയെ ആക്രമിച്ച കേസ്; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ്  more...

എസ്എഫ്‌ഐ ആവശ്യം അംഗീകരിച്ച് മാനേജ്‌മെന്റ് ; അവസാനിച്ചത് 92 ദിവസത്തെ സമരം !

പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്ഐ നടത്തിവന്ന സമരം ഒടുവിൽ വിജയം കണ്ടു. പുറത്താക്കിയ 26 വിദ്യാര്‍ഥികളേയും തിരിച്ചെടുക്കുമെന്നതായി  more...

കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം

കണ്ണൂര്‍:തിരുവനന്തപുരത്ത് നടന്ന സിപിഎം -ബിജെപി സംഘര്‍ഷം കണ്ണൂരിലേയ്ക്കും വ്യാപിക്കുന്നു. കണ്ണൂരിലും രണ്ടിടങ്ങളില് ഇന്നലെ സിപിഎം-ബിജെപി സംഘര്ഷം നടന്നു. അഴീക്കോട് വെള്ളക്കല്ലില്  more...

സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നു:കോടിയേരി

തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്ത് കലാപങ്ങള്‍  more...

കൊല്‍ക്കത്ത ചലച്ചിത്രമേളയിൽ ഡോ. ബിജു മികച്ച സംവിധായകൻ

ഇരുപത്തിമൂന്നാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡോ. ബിജു മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു‍. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.  more...

സി​പി​ഐ-​സി​പി​എം ത​ർ​ക്കം സ​ർ​ക്കാ​രിന്റെ പ്ര​തി​ച്ഛാ​യ​യെ കളങ്കപ്പെടുത്തിയിട്ടില്ലെന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ

തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി​പി​ഐ-​സി​പി​എം ത​ർ​ക്കം സ​ർ​ക്കാ​രിന്റെ പ്ര​തി​ച്ഛാ​യ​യെ കളങ്കപ്പെടുത്തിയിട്ടില്ലെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഇ​ട​തു​മു​ന്ന​ണി ഇ​പ്പോ​ഴും ശക്തമായിതന്നെയാണ്  more...

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് കോ​ണ്‍​ഗ്ര​സ് ത​ല​പ്പ​ത്തേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി എ​ത്തുമെന്ന് സൂചന !

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു രാ​ഹു​ൽ ഗാ​ന്ധി എ​ത്തുമെന്ന് സൂചന. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയക്രമം  more...

എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെട്ട്, ആ​രു വി​ചാ​രി​ച്ചാ​ലും വി​ള്ള​ലു​ണ്ടാ​ക്കാ​ൻ ക​ഴി​യില്ല; നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കാ​നം

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി​പി​ഐ-​സി​പി​എം ത​ർ​ക്ക​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ൽ​ഡി​എ​ഫ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....