മന്ത്രിസ്ഥാനത്തേക്ക് എന്‍ സി പിയില്‍ നിന്നുതന്നെയുള്ള എ കെ ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍ തനിക്ക് സന്തോഷമാണെന്ന് രാജിവച്ച ശേഷം തോമസ് ചാണ്ടി. ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തിയാല്‍ തനിക്ക് വിദേശത്തുള്ള ബിസിനസൊക്കെ ഭംഗിയായി നോക്കി നടത്താമെന്നും തോമസ് ചാണ്ടി. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തോമസ് more...
ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. തോമസ് ചാണ്ടി രാജിവച്ചതിനു പകരം ആരും മന്ത്രിസഭയിലേക്ക് എത്തില്ല. മന്ത്രിസ്ഥാനം ഒഴിച്ചിടും. പാര്‍ട്ടിയുടെ more...
മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സൈന്യം വകവരുത്തി. ഒരു എ.കെ-47 തോക്കും. more...
ഒടുവില്‍ രാജിവയ്ക്കാന്‍ തോമസ് ചാണ്ടി തീരുമാനിച്ചു. എന്‍.സി.പി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇന്നു തന്നെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറും. more...
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനു ആന്ധ്രാസർക്കാരിന്റെ സംസ്ഥാന അവാർഡ്. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള അവാർഡാണ് more...
നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രധാന more...
തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചാണ്ടിയുടെ രാജിക്കാര്യം എൽ ഡി എഫ് നേരത്തേ more...
മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ more...
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനനവും നേരിടുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് തല്ക്കാലലം മാറി നില്ക്കാ മെന്ന തോമസ് ചാണ്ടിയുടെ more...
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി വിഷയത്തില്‍ ആശങ്ക തുടരന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....