News Beyond Headlines

15 Wednesday
July

തൃശ്ശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി


ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്ഥൂസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്ഡ്യ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്ത്താ ല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്ത്താ്ല്‍. അവശ്യസര്വീടസുകളെ ഹര്ത്താ്‌ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൊവാഴ്ച പുലര്‌ച്ചെ നാലരയോടെ ദേവസ്വം എക്‌സിക്യൂട്ടീവ്  more...


ഡിജിപിയെ വിളിച്ചെന്ന് ദിലീപ് പലവട്ടം പറഞ്ഞു,ആരും കേട്ടില്ല;അവസാനം രേഖകള്‍ പുറത്ത്

കൊച്ചി:നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടയുടനെ നടന്‍ ഡിജിപിയെ വിളിച്ചറിയച്ചതായുള്ള  more...

അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്ന് കമല്‍ ; ‘മയ്യം വിസിൽ’ജനുവരിയിൽ പുറത്തിറങ്ങും !

ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദി എന്ന നിലയ്‌ക്കാണ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നതെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ആർക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും  more...

തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ കോണ്‍ഗ്രസിന് മുഖ്യ പങ്ക് ജയ ജയ്റ്റ്‌ലിയുടെ ആത്മകഥയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ !

തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ 'ലൈഫ്  more...

പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജ്യം ; അമലാ പോളിനോട്‌ നേരിട്ട് ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് !

നടി അമല പോളിന്റെ പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. കണ്ടെത്തിയത്. എസ് ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തത്  more...

പണത്തിനു മീതെ പരുന്തല്ല, സിപിഎമ്മും പാതിരിയും പറക്കില്ലെന്ന്‌ എ ജയശങ്കര്‍

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന്  more...

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല ; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ തള്ളി എം സി ജോസഫൈന്‍

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ  more...

വീണ്ടും ‘ലാ നിനാ’എത്തുന്നു; ബ്രിട്ടന്‍ തണുത്തു വിറയ്ക്കും

ബ്രിട്ടന്‍:ബ്രക്‌സിറ്റിന്റെ കടുത്ത ചൂടിലും ,ബ്രിട്ടന്‍ തണുത്തുവിറയ്ക്കും.ഏഴുവര്‍ഷം നീളുന്ന അതിശൈത്യമാകും ബ്രിട്ടനെ കാത്തിരിക്കുന്നത്.ലാനിനാ എന്ന പ്രതിഭാസമാണ് ഇതിനു പിന്നില്‍.. ഇതിനുമുമ്പ് 2010ലാണ്  more...

ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍;കുറ്റപത്രം വ്യാഴാഴ്ച

അനിശ്ചിതത്വത്തിനൊടുവില്‍ നടിക്കേസില്‍ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും.നടന്‍ ദിലീപിനെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് വിചാരണവേളയില്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 20 വര്‍ഷം വരെ  more...

ഗെയില്‍ വിരുദ്ധ സമിതി ഇന്ന് അടിയന്തിര യോഗം ചേരും:സര്‍വ്വകക്ഷി യോഗതീരുമാനങ്ങള്‍ അംഗീകരിച്ചേക്കില്ല

കോഴിക്കോട്:ഗെയ്ല്‍ വാതകപൈപ്പ് ലൈനിനെതിരെ എരിഞ്ഞമാവില്‍ നടക്കുന്ന സമരത്തിന്റെ ഭാവി എന്തായിരിക്കും എന്ന് ഇന്നറിയാം.കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തിലെ സര്‍ക്കാര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....