News Beyond Headlines

13 Monday
July

അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ്‌


കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്‌ളീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹര ിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയതിനെതിരെ അന്‍വര്‍ നല്‍കിയ ഹര്‍ജിയിലാണ് ബോര്‍ഡിന്റെ നടപടി.  more...


യുഎഇ’വാറ്റ് ‘സേവനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്)നടപ്പാക്കുന്നതിനു തൊട്ടു മുന്‍പുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ യു എ ഇയില്‍ ആരംഭിച്ചു.രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍  more...

അതിവേഗം ‘രാമലീല 25 കോടി ക്ലബ്ബില്‍

സിനിമാ റിലീസനൊരുങ്ങി നില്‍ക്കെ നായക നടന്‍ ജയിലില്‍.സിനിമയുടെ റിലീസ് തീയതി അനിശ്ചിതത്വത്തിലേക്ക്.സിനിമയുടെ സംവിധായകനായ മലയാള സിനിമയിലെ നവാഗതന്‍ അരുണ്‍ ഗോപി  more...

ഹാദിയയുടെ നിലപാട് എന്താണെന്ന് സുപ്രീം കോടതി ആരായും;കേസ് വീണ്ടും ഈ മാസം 30 ന് പരിഗണിക്കും

മതം മാറി വിവാഹം കഴിച്ച വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത്  more...

സാമ്ബത്തിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് തെലറിന്

ന്യൂയോര്‍ക്ക്: സാമ്ബത്തിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് തെലറിന്. അമേരിക്കന്‍ സാമ്ബത്തിക ശാസ്ത്രജ്ഞനാണ് 72 കാരനായ തെലര്‍. ഷിക്കാഗോ  more...

സു’രക്ഷ ‘വിരല്‍ തുമ്പില്‍,സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ് ഒരുക്കി കേരളാ പൊലീസ്

എമര്‍ജന്‍സി ഹെല്‍ലൈന്‍ നമ്പരുകള്‍,സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍,പൊതുജനങ്ങള്‍ക്കായി നല്‍കുന്ന പൊലീസ് അറിയിപ്പുകള്‍,ഗതാഗത സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ,അതാത് സ്ഥലങ്ങളിലെ അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള  more...

സര്‍വ്വകലാശാലകളുടെ പേരിനൊപ്പമുള്ള ഹിന്ദു, മുസ്ലിം വാക്കുകള്‍ ഒഴിവാക്കണമെന്ന് സുപ്രിം കോടതിനിര്‍ദ്ദേശം

ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍ വ്വകലാശാലയുടെ പേരില്‍ നിന്നും  more...

ഗോധ്ര കൂട്ടക്കുരുതി:പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

ന്യൂഡല്‍ഹി:ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിലെ കേസുമായി ബന്ധപ്പെട്ടുള്ള 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.ഇതോടെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നേരത്തേ വധശിക്ഷ  more...

സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍:സേനയ്ക്കു നേരേ പ്രതിഷേധം ശക്തംസൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍: സേനയ്ക്കു നേരേ പ്രതിഷേധം ശക്തം

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി അയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം  more...

പിണറായി മാര്‍ക്കിട്ട പരീക്ഷയില്‍ തോറ്റതാര്?

കേരള മന്ത്രി സഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതില്‍ ചില വകുപ്പികളില്‍ അഴിച്ചു പണിയ്ക്കു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....