News Beyond Headlines

13 Monday
July

ഒറ്റ രാത്രികൊണ്ട് അമിത് ഷായ്‌ക്ക് നാടുവിടേണ്ടി വന്നു ; ബിജെപിയേയും ജനരക്ഷായാത്രയേയും പരിഹസിച്ച് മുഖ്യമന്ത്രി


ബിജെപി നേതൃത്വത്തെയും ജനരക്ഷായാത്രയേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേരിട്ട് എത്തുകയായിരുന്നു. ബിജെപി ഉയർത്തുന്ന ഏത് വെല്ലുവിളി നേരിടാനും കേരളം സജ്ജമാണ്. നുണപ്രചാരണം നടത്താന്‍ ഈ നാട്ടിൽ ഇല്ലാത്ത പടയെ ബിജെപി നേതൃത്വം  more...


300 രൂപയുടെ ടിക്കറ്റിന്‌ 2500 രൂപ ; കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച 16 പേരെ പോലീസ് പിടികൂടി

ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വന്‍വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ 16 പേരെ പോലീസ് പിടികൂടി.  more...

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ സനാതന്‍ സന്‍സ്ഥയില്‍ നിന്ന്?

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ സനാതന്‍ സന്‍സ്ഥയില്‍ നിന്നോ? പ്രമുഖ പത്രപ്രവര്‍ത്തകയും ലങ്കേഷ് വാരികയുടെ പത്രാധിപരും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ  more...

ഹാദിയ കേസില്‍ എന്‍ ഐ എ അന്വേഷണം വേണ്ട,കേരളം സുപ്രീംകോടതിയിലേക്ക്

നിര്‍ബന്ധിത മതപരിവര്‍ത്തനമടക്കമുള്ള ഗുരുതരകുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനാല്‍ ഹാദിയ കേസ് ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന് കേരളം സുപ്രീം കോടതിയെ  more...

സിപിഐയ്ക്ക് കോണ്‍ഗ്രസിനോട് അയിത്തമില്ല:ഒരൊറ്റ ലക്ഷ്യം ബിജെപിയെ തുരത്തുക മാത്രം

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിലെന്താണ് തെറ്റെന്ന് വിലയിരുത്തലുമായി കാനം.കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രസ്താവനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി  more...

ഹൈന്ദവാചാര പ്രകാരം നാഗചൈതന്യ സമാന്തയ്ക്കു താലിചാര്‍ത്തി

വെള്ളിയാഴ്ച വൈകീട്ട് ഗോവയില്‍ ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തില്‍ തെന്നിന്‍ഡ്യന്‍ നടന്‍ നാഗചൈതന്യ നടി സമാന്തയുടെ കഴുത്തില്‍ താലി ചാര്‍ത്തി.ചടങ്ങില്‍  more...

കര്‍ഷകരുടെ നടുവൊടിച്ച്‌ കുരുമുളകു വില !

കുരുമുളക്‌ വില വീണ്ടും ഇടിഞ്ഞു . ഒരു മാസത്തിനിടെ 45 രൂപയാണു കുറഞ്ഞത്‌. നിലവില്‍ കിലോഗ്രാമിനു 415 മുതല്‍ 420  more...

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കൊളംബിയയെ പരാജയപ്പെടുത്തിയത്.  more...

ദിലീപിനും അഡ്വ. ഉദയഭാനുവിനും രണ്ടു നീതിയെന്ന്‌ ആരോപണം ; ഇരുവരും നേരിടുന്നത് ഗൂഢാലോചന കുറ്റം !

ഭൂമിയിടപാടുകാരന്‍ രാജീവിന്റെ കൊല്ലപ്പെട്ട കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനും നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനും പോലീസില്‍നിന്ന്‌ രണ്ടു  more...

‘യോഗാകേന്ദ്രം ജയില്‍പോലെ’ ; തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ മുന്‍ അധ്യാപകന്‍ !

തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ യോഗാ അധ്യാപകന്‍. മുന്‍ അധ്യാപകനായ എ.വി.കൃഷ്ണകുമാര്‍ ആണ് സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....