കഴിഞ്ഞ ദിവസം പുതിയൊരു കൂട്ടുകെട്ടിനാണ് കേരളം സാക്ഷിയായത്.പതഞ്ജലി സ്വാമിയെന്നും യോഗാസ്വാമിയെന്നും അറിയപ്പെടുന്ന ബാബാരാം ദേവ് മാതാ അമൃതാനന്ദമയീ ദേവിയെ അവരുടെ ആശ്രമത്തിലെത്തി സന്ദര്ശിച്ചു..ഈ കൂടിക്കാഴ്ചയ്ക്ക് നിരവധി മാനങ്ങളാണ് മാധ്യമങ്ങള് നല്കിയത്.രാംദേവിന്റെ സന്ദര്ശനം പതഞ്ജലി ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള കച്ചവടതന്ത്രമാണെന്ന് മാധ്യമങ്ങളുടെ സൃഷ്ടിയാണ്..യഥാര്ത്ഥത്തില് സ്വാമി more...
സൗദിയില് വാട്സാപ്പ്, സ്കൈപ്പ്, വൈബര് തുടങ്ങിയ ആപ്പുകള്ക്ക് ഏര്പ്പെടുത്തിയിരുന്ന നിരോധനം നീക്കി. ഇന്നു മുതല് രാജ്യത്ത് ഇന്റ്നെറ്റ്, വീഡിയോ, ഓഡിയോ more...
ബി.ഡി.ജെ.എസ് യു.ഡി.എഫ് ക്യാംപും ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്ട്ട്. ബി.ഡി.ജെ.എസ് നേതാവ് തുഷാര് വെള്ളാപ്പള്ളിയുമായി ഉമ്മന് ചാണ്ടി ടെലിഫോണില് സംസാരിച്ചു. മുന്നണി more...
22 പെണ്കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില് സ്കൂളിലെ പ്രധാന അധ്യാപകന് 55 വര്ഷം കഠിന തടവ്. തമിഴ്നാട്ടിലെ മുധര more...
ദിലീപിന്റെ പുതിയ ചിത്രം രാമലീല തീയേറ്ററുകളിലേക്ക് എത്തുകയാണ്. താരത്തിന്റെ സിനിമ ബഹിഷ്കരിക്കണമെന്നും സിനിമയെ തകര്ക്കണമെന്നും സോഷ്യല് മീഡികയളില് പ്രചരണം നടന്നു more...
മുഖ്യമന്ത്രി പിണറായി വിജയന് നല്ല ഭരണാധികാരിയാണെന്ന് കെ പി സി സി പ്രസിഡന്റ് എംഎം ഹസന്. എല്ലാക്കാര്യങ്ങളിലും റിയലിസ്റ്റിക്കായി അഭിപ്രായം more...
നടി ആക്രമിക്കപ്പെട്ട കേസില് പല തവണ കോടതിദിലീപിന്റെ ജാമ്യാപേക്ഷ നിഷേധിച്ചു. ദിലീപ് ജയിലില് ആയിട്ട് 90 ദിവസവും പിന്നിട്ടു. ഈ more...
കൊച്ചി: നടിയെ ആക്രമിച്ച കേസില് നടന് ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര് 8ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയില് പ്രത്യേക അന്വേഷണ സംഘം more...
മുംബൈ: കനത്ത മഴയെത്തുടര്ന്ന് നഗരത്തിലെ സ്കൂളുകള്ക്കും കോളേജുകള്ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത more...
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില് കനത്ത മഴയെത്തുടര്ന്ന് വിമാനം റണ്വേയില് നിന്നും തെന്നിമാറി . ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....