''ലാലൂ, ജീവിതത്തില്‍ നീ സംതൃപ്തനാണോ?ചോദ്യം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടേത്,പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിനോടാണ് ചോദ്യം.ലാല്‍ ജോസിന്റെ മറുപടി വളരെ ഹൃദ്യമായിരുന്നു.''കാര്‍ ഓടിക്കുന്നത് മലയാളത്തിന്ഡറെ മെഗാസ്റ്റാറല്ലേ,അതു വലിയ നേട്ടമല്ലേ''കാറിനുള്ളില്‍ നിന്ന് പ്രശസ്തമായ മമ്മൂക്കയുടെ ചിരി ഈയിടെ വനിതയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ലാല്‍ ജോസ് മമ്മൂട്ടിയുമായുള്ള more...
നടന്‍ ദിലീപിനെ കാണാന്‍ നിരവധി താരങ്ങളാണ് സബ് ജയിലില്‍ കഴിഞ്ഞ ആഴ്ചകളില്‍ എത്തിയത്. ഇതില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉണ്ട്. more...
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്. ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി സന്ധ്യയും more...
രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആര്‍സിസിയില്‍ എത്തിയ പോലീസ് കുട്ടിയുടെ more...
നടിയെ ആക്രമിച്ച കേസില്‍ സംവിധായന്‍ നാദിര്‍ഷായ്ക്ക് രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്നതിനാല്‍ പോലീസ് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു. കോടതി നിര്‍ദേശപ്രകാരം ഇന്നു more...
നടി വാണി വിശ്വനാഥ് രാഷ്ട്രിയത്തിലേയ്ക്ക്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ഇവര്‍ രാഷ്ട്രിയത്തില്‍ ഇറങ്ങുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്ന് more...
എല്ലാ ലേല കേന്ദ്രങ്ങളിലും ഏകീകൃത ബില്‍ സംവിധാനം നടപ്പാക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) ആവശ്യപ്പെട്ടു. more...
സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്നും ഇക്കാര്യം ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി പുരസ്‌കാരം വിതരണം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ ഈ more...
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധ. ചികിത്സയ്ക്കായി ആര്‍സിസിയില്‍ എത്തിയ ആലപ്പുഴ സ്വദേശിനിയായ more...
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂര്‍ കുണ്ടില്‍ വിബിന്‍(24) കൊല്ലപ്പെട്ട കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകയായ യുവതി അറസ്റ്റില്‍. തൃശൂര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....