News Beyond Headlines

11 Saturday
July

ഉത്തര്‍പ്രദേശില്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികള്‍ പാളം തെറ്റി


ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം. ഹൗറ ജഹല്‍പ്പൂര്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളും പാളത്തില്‍ നിന്നും വഴുതിമാറി. യുപിയിലെ സോന്‍ബന്ദ്രയില്‍ വച്ചായിരുന്നു അപകടം. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാളം തെറ്റിയ ബോഗിയിലുണ്ടായിരുന്നവരെ മറ്റു ബോഗികളിലേക്ക് മാറ്റിയ ശേഷം ട്രെയിന്‍ വീണ്ടും  more...


കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാവില്ല: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം ഒരു തടസമാവില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി  more...

മൂടല്‍മഞ്ഞ്: നെടുമ്പാശേരിയില്‍ നിന്നും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മൂടല്‍ മഞ്ഞിനെതുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഏഴു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ പുനൈ-കൊച്ചി, ദുബായ്-കൊച്ചി വിമാനങ്ങള്‍  more...

ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികള്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികള്‍. 'വോയ്‌സ് ഓഫ് ഹ്യുമാനിറ്റി' എന്ന വാട്‌സ് ആപ്പ്  more...

കെട്ടിടത്തിന് തീപിടിച്ച് മുംബൈയില്‍ ഒരു കുട്ടിയടക്കം ആറു പേര്‍ മരിച്ചു

മുംബൈയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ  more...

‘അവര്‍ക്ക് ഭ്രാന്താണ്, ഞാനാരേയും പീഡിപ്പിച്ചിട്ടില്ല’ – കങ്കണയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി ആദിത്യ പഞ്ചോളി

പ്രായപൂര്‍ത്തുയാകുന്നതിനു മുന്നേ തന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണെന്ന് ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റാണാവത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  more...

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും  more...

ദിലീപ് ജയിലില്‍ തിരിച്ചെത്തി

നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ആലുവ സബ്ജയിലിലേക്ക് മടങ്ങി. കനത്ത സുരക്ഷയിലാണ് ദിലീപിനെ ജയിലില്‍ നിന്ന്  more...

ദിലീപ് വീട്ടിലെത്തി; ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുന്നു

നടൻ ദിലീപ് പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍  more...

ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....