നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി. അങ്കമാലി കോടതിയാണ് അനുമതി നല്‍കിയത്. ആലുവ മണപ്പുറത്തും വീട്ടിലുമായാണ് ബലിതര്‍പ്പണ ചടങ്ങ്. ചരമവാര്‍ഷികം ബുധനാഴ്ച. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്നു പ്രോസിക്യൂഷന്‍ കോടതിയോടു ആവശ്യപ്പെട്ടിരുന്നു. അച്ഛന്റെ more...
ദുബായ് : എല്ലാ ടാക്‌സികളിലും അടുത്ത വര്ഷം് മുതല്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കും. റോഡ് ആന്റ് ട്രാന്‌സ്‌പോ്ര്ട്ട്ു അതോറിറ്റിയാണ് ഇതു more...
ഗോരഖ്പുര്‍: യുപിയിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശിശു മരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കുട്ടികള്‍കൂടി മരണത്തിന് more...
തൃശൂര്‍: പോലീസ് മര്‍ദ്ദനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് നീതി തേടി ഓണനാളില്‍ ദളിത് സംഘടനകള്‍ ഉപവസിക്കുന്നു. more...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസ്. നെടുമ്ബാശേരി പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് നല്‍കിയ more...
തൃശൂര്‍ : പണം വാങ്ങി വാര്‍ത്ത പ്രസദ്ധീകരിക്കുന്നതിനെ പെയ്ഡ് ന്യൂസില്‍പെടുത്തി വേണമെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടുന്ന അവസ്ഥയില്‍ എത്തിക്കാം. പക്ഷെ more...
കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെ നടക്കും.മോദി സര്‍ക്കാര്‍ മന്ത്രിസഭയുടെ മൂന്നാമത്തെ വലിയ അഴിച്ചു പണിയാണിത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി more...
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ more...
ലക്‌നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ more...
ആലപ്പുഴ : എസ് എന്‍ ഡി പിയെ മുന്നില്‍ നിര്‍ത്തി തുടങ്ങിയ രാഷ്ട്രീയ നീക്കത്തില്‍ വിലപേശി ഒന്നും നേടാന്‍ കഴിത്താതതിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....