ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് യുഎസ്. പെന്റഗണ്‍ മേധാവി ജിം മാറ്റിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ തെളിവുകള്‍ ലഭിക്കാതെ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്നു കണക്കാക്കുന്നതാണ് അമേരിക്കയുടെ രീതിയെന്നും ജിം മാറ്റിസ് പറഞ്ഞു. അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി more...
നടന്‍ ദിലീപ് അടുത്ത സുഹൃത്താണെന്ന് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്. നടി ആക്രമണത്തിനിരയായതിന്റെ തൊട്ടടുത്ത ദിവസവും തുടര്‍ന്നും ദിലീപുമായി ഫോണില്‍ more...
സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. നഴ്‌സുമാര്‍ക്ക് സുപ്രിം കോടതി നിര്‍ദ്ദേശിച്ച ശമ്പളം more...
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. താൻ അറിയുന്ന ദിലീപ് അധോലോക more...
നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് more...
സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നഴ്‌സുമാര്‍ മനുഷ്യജീവന് വിലകല്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും more...
മൂന്നാറിലെ സ്ഥലമാറ്റ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കി. പുതിയ more...
പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കി. വിഷയത്തില്‍ more...
കോഴിക്കോട് കുന്ദമംഗലം മടവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. മടവുര്‍ സി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ് (13) ആണ് more...
സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എം.ബി.ബി.എസിന് ഫീസ് 50,000 രൂപ കുറച്ചു. ജനറല്‍ സീറ്റില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....