നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷായേയും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ്. അന്വേഷണം തുടരുകയാണെന്നും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ്. എന്നാല്‍, തന്റെ പരാതിയിലുള്ള മൊഴിയെടുക്കല്‍ മാത്രമാണ് നടന്നതെന്നാണ് ദിലീപിന്റെ വാദം. വിശദമായി മൊഴിയെടുത്തതായും ഇപ്പോഴും ആത്മവിശ്വാസമുണ്ടെന്നും ദിലീപ് more...
പ്രതി പള്‍സര്‍ സുനിക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി കത്തെഴുതിയ പേപ്പറില്‍ ജയിലിന്റെ സീലുണ്ടായിരുന്നു. more...
ഗര്‍ഭിണിയായ യുവതിയും ഒന്‍പതു വയസ്സുള്ള മകളും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കിഴക്കഞ്ചേരി സ്വദേശിനി അനിത(30) മകള്‍ ദിയ(9) more...
പ്രധാനമന്ത്രിയുടെ വിദേശ യാത്ര പുതിയ റെക്കോര്‍ഡിലേക്ക്. ഏറ്റവും വേഗതയാര്‍ന്ന വിദേശ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. 95 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം more...
കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടു പോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്‌പെഷ്യല്‍ ബാസ്‌കലാണ് പാളം more...
പയ്യന്നൂര്‍ മാതമംഗലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്‌ടം. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. തെങ്ങ്, കവുങ്ങ് ഉള്‍പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. more...
നടി ആക്രമിക്കപ്പെട്ട സംഭവും ആരോപണങ്ങളും ചര്‍ച്ചചെയ്യാതെ "അമ്മ"യുടെ എക്‌സിക്യുട്ടീവ് യോഗം പിരിഞ്ഞു. രമ്യ നമ്പീശനും പൃഥ്വിരാജും യോഗത്തില്‍നിന്നു വിട്ടുനിന്നു. മരട് more...
ബീഫിന്റെ പേരില്‍ ജുനൈദ് ഖാന്‍ എന്ന പതിനേഴുകാരനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനും. അക്രമത്തിനു നേതൃത്വം നല്‍കി അന്‍പതുകാരനായ ഡല്‍ഹി more...
ഇന്ന് നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. ഇക്കാര്യം മഞ്ജു അമ്മയുടെ ഭാരവാഹികളെ അറിയിച്ചു. വ്യക്തിപരമായ more...
സൗദിയില്‍ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. റിയാദില്‍ നിന്ന് മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....