എസ്ബിഐ ലയന മാതൃകയില്‍ അടുത്ത ഘട്ട ലയനം ഉടന്‍ ആരംഭിക്കും.ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര ധന മന്ത്രാലയം തീരുമാനിച്ചു.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലയനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകും രണ്ടുഘട്ടമായി ലയനം പൂര്‍ത്തിയാക്കാനാണ് ആലോചന. ആദ്യഘട്ടമായി താരതമ്യേന ചെറിയ ദേശസാല്‍സാല്‍കൃത more...
കോട്ടയം: പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരം കേടുവരുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന more...
ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായ മൂന്നു പേര്‍ സമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന more...
കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അച്ചടി കേസില്‍ രണ്ടാം പ്രതിയും ഒബിസി മോര്‍ച്ച നേതാവും രണ്ടാം പ്രതിയുമായ ഏരാച്ചേരി രാജീവിനെ പൊലീസ് അറസ്റ്റു more...
യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനു പിന്തുണയമായി സഹപ്രവര്‍ത്തകനും നടനുമായ സലിംകുമാര്‍ രംഗത്ത്.ദിലീപിന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ more...
സൗദിയില്‍ മക്ക -മദീന റോഡില്‍ ഖുലൈസിനടുത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ more...
ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനും ഐഎഫ്എഫ്‌കെയുടെ മുന്‍ ഡയറക്ടറുമായിരുന്നു സംവിധായകന്‍ കെ.ആര്‍ മോഹനന്‍ അന്തരിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും more...
പാകിസ്ഥാനിലെ ഇന്ധന ടാങ്കറിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. പിരിക്കേറ്റവരെ അടുത്തുള്ള ഭഹവല്‍പുര്‍ വിക്‌ടോറിയ more...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തുന്നതായി റിപ്പോര്‍ട്ട്. ശോഭനയുടെ more...
ഇന്നു പ്രതിഷ്ട നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിനു കേടുപാടു കണ്ടെത്തിയ സംഭവത്തില്‍ മൂന്നംഗ സംഘം പൊലീസ് പിടിയില്‍.കൊടി മരത്തിന് കേടുപാടു പറ്റിയതിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....