സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കാനായി സിഐഎസ്എഫ് യുവതി യുവാവായി മാറി. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിലൂടെയാണ് യുവതി ഒരു പൂര്‍ണ്ണ യുവാവായി മാറിയത്. ആറ് വര്‍ഷം മുന്‍പ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഇവര്‍ പൂര്‍ണ്ണമായും പുരുഷ ശരീരത്തിലേയ്ക്ക് മാറി. മീശ, ദൃഢമായ മാംസപേശികള്‍, more...
സ്വാമി ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു. more...
ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടുത്തത്തില്‍ ഒരു മുറിയില്‍ തിങ്ങി നിറഞ്ഞ രീതിയില്‍ 42 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ more...
മരുന്നുകളുടെ നിര്‍മ്മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വെജിറ്റേറിയന്‍ അല്ലാത്ത കാപ്‌സൂസ്യൂള്‍ ഗുളികകള്‍ മാറ്റാന്‍ നീക്കം. പകരം ഈ മരുന്നുകള്‍ക്കായി more...
മെട്രോയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരും കെഎംആര്‍എല്ലും കബളിപ്പിച്ചെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് രംഗത്ത്. ജോലിക്കു മുന്‍പായുള്ള പരിശീലനത്തില്‍ പങ്കെടുപ്പിച്ച more...
മെട്രോയിലെ ആദ്യയാത്ര പലരും ആഘോഷമാക്കി. ഇന്നലെ രാവിലെ ആറിന് ആലുവയില്‍നിന്നു പാലാരിവട്ടത്തേക്കും പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ഒരേ സമയമായിരുന്നു ആദ്യ more...
കേരളത്തിലെ ജനകീയ പൊലീസ് ഒഫീസര്‍ ഡി ജി പി പദവിയിലേക്ക് . രണ്ടര മാസത്തെ അവധി കഴിഞ്ഞെത്തിയ വിജിലന്‍സ് മുന്‍ more...
പന്തളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 20 ലധികം പേരെ. വിവാഹം കഴിച്ച് രണ്ടോ മൂന്നോ more...
കൊച്ചി : ബിഫ് നിരോധനത്തിന്റെ പേരില്‍ ഇറച്ചി വില കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് പത്ത് ദിവസം കഴിഞ്ഞാല്‍ ഇറച്ചിക്കോഴി വിലയില്‍ വരുന്ന more...
പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും നിശിതമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....