ജമ്മു കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ശ്രീനഗറിലുള്ള സരാഫ് കാഡലില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്കും ഒരു ജവാനും പരുക്കേറ്റു.
എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകം കണ്ണൂരില്‍ ബിജെപി-സിപിഎം പോരിലേയ്ക്ക് . സിപിഎമ്മിന്റെ പങ്ക് കണ്ടെത്തിയ കേസിലാണ് ഫസലിനെ കൊന്നത് താനുള്‍പ്പെടെയുള്ള more...
കൊച്ചി തീരത്ത് മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ പനാമ ചരക്കുകപ്പല്‍ ഇന്ന് പരിശോധന നടത്തും. തുറമുഖ more...
വീട്ടുമുറ്റത്തുനിന്ന് കാണാതായ ഏഴുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ വൈകുന്നേരത്തോടെ കാണാതായത്. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ more...
സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കകം പുതിയ വിനോദസഞ്ചാരനയത്തിനും രൂപംനല്‍കും. ഇതിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിദേശ വിനോദസഞ്ചാരികളെ എത്തിക്കാനുള്ള more...
ഇസ്ലാമികി സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ചാനല്‍ റിപ്പോര്‍ട് ചെയ്തു.ആഗോള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് more...
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നു. മന്ത്രി സഭാ പുനര്‍ നിര്‍ണ്ണയത്തിന് മുന്നോടിയായിട്ടാണ് മോദിയുടെ മാര്‍ക് ഇടല്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് more...
ഖത്തറുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കുവൈത്ത്. അയല്‍രാജ്യങ്ങളുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബാഹ് അല്‍ more...
കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ കപ്പല്‍ പിടിച്ചെടുത്തു. നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് പനാമ more...
ജയലളിതയെ വധിക്കാന്‍ തന്റെ സഹോദരന്‍ ദീപക്ക് ശശികലയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ. ജയലളിതയുടെ പോയസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....