മരണത്തിനും ജീവിതത്തിനുമിടയില്‍ ഏഴു മണിക്കൂര്‍:വയോവൃദ്ധയുടെ ജീവന്‍ കാത്തത് മരക്കൊമ്പ് മഴ കനത്തു.മീനച്ചിലാറ്റില്‍ ശക്തമായ നീരൊഴുക്ക്.എണ്‍പത്തിയാറുകാരിയായ കാര്‍ത്യായനിയമ്മ വെള്ളത്തിലേക്ക് വഴുതി വീഴുന്നു.ഒഴുകിപ്പോകുന്നതിനിടയില്‍ മരക്കൊമ്പില്‍ പിടുത്തം കിട്ടുന്നു. ഒഴുകിപ്പോകുന്നതിനിടയില്‍ പിടിവള്ളിയായ മരക്കൊന്പില്‍ തൂങ്ങി ഏഴു മണിക്കൂറോളം വെള്ളത്തില്‍ കിടക്കുകയും ചെയ്ത 86 കാരിയെ ഒടുവില്‍ more...
കൊടിയുടെ നിറമോ ചിഹ്നമോ നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് . എല്ലാ ജനങ്ങളെയും ഒരേപോലെയാണ് സർക്കാർ കാണുന്നത്. കാഞ്ഞിരപ്പള്ളിയിലെ എം more...
മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ യൂറോപ്പ് മുഖ്യ പങ്ക് വഹിക്കണമെന്നും more...
മുൻകാല നടി ഗീത കപൂറിനെ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആരോരുമില്ലാത്ത അവസ്ഥയില്‍ more...
സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ സിപിഎമ്മിൽ ധാരണയായി. മദ്യലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരിവസ്തുക്കളുടെ വിൽപന വന്‍തോതില്‍ കൂടിയിരിക്കുകയാണെന്നും അതുപോലെ യുവാക്കൾക്കിടയിൽ ലഹരിമാഫിയ more...
കേരളാ കോണ്‍ഗ്രസ്(ബി) പിളര്‍പ്പിലേക്ക്.ആര്‍. ബാലകൃഷ്‌ണപിള്ളയും മകന്‍ കെ.ബി. ഗണേഷ്‌കുമാറും വീണ്ടും ഇടയുന്നു. പിള്ള കാബിനറ്റ് പദവിയോടെ മുന്നോക്കവിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍ more...
കശാപ്പ് നിയന്ത്രണത്തില്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനത്തിന്റെ മേലുള്ള more...
മുസ്‌ളീം ഏകോപനസമിതി എറണാകുളത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ മതം മാറി ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഉത്തരവ് റദ്ദാക്കണമെന്നും more...
ചൈനയുടെ അതിര്‍ത്തിക്ക് സമീപം കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് 30 ജെറ്റിലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റെ മൃതദേഹം കണ്ടെത്തി. more...
കൊച്ചി മെട്രോയുടെ ഉദ്ഘാടനംജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും.പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനം സംബന്ധിച്ച് ഇന്നലെയാണ് തീയതി നല്‍കിയത്.നേരത്തേ പ്രധാനമന്ത്രിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....