ഹാജര്‍നില കുറവാണെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചു വിട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി കേരള കായിക മന്ത്രി ഏ സി മൊയ്തീന്‍.പിരിച്ചുവിട്ട വിനീതിന് തിരിച്ചെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും തിരിച്ചെടുക്കാത്ത പക്ഷം കേരള സര്‍ക്കാരില്‍ ജോലി നല്‍കുമെന്നും more...
ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിന് സമീപം കനത്ത മണ്ണിടിച്ചില്‍. 15,000 യാത്രക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിൽ നിന്ന്ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച more...
അമ്മയുമായുള്ള ബന്ധം മുതലെടുത്ത് കൊല്ലം പന്മന ആശ്രമത്തിലെ സ്വാമി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു.സഹികെട്ട പെണ്‍കുട്ടി കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം more...
മെട്രോ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെ കൊണ്ടുവരുന്ന കോടികളുണ്ടെങ്കില്‍ മെട്രോയ്ക്ക് ഒരു കോച്ച് കൂടി വാങ്ങാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.ഇനി more...
ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ more...
കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം ഈ മാസം 30 ന് നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കു തൊട്ടി more...
അതിവേഗം ബഹുദൂരം സംസ്ഥാനത്തെ വളര്‍ത്തല്‍ ആദ്യം തുടങ്ങിയത് കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.അദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോള്‍പ യു പി മുഖ്യന്‍ യോഗി more...
കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് കണ്ണാടി കാഴ്ചപ്പറമ്പിൽ വാഹനാപകടം ഉണ്ടായതെന്നു കൊടനാട് എസ്റ്റേറ്റ് കവർച്ച കേസിലെ രണ്ടാംപ്രതി കെ.വി.സയന്‍. കവര്‍ച്ച, കൊലപാതക്കേസുകളില്‍ more...
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ദേശാഭിമാനി ഒഴികെയുളള മറ്റ് മാധ്യമങ്ങളൊന്നും തന്നെ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ more...
നിലമ്പൂരില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റുമുട്ടലില്‍ കുപ്പുദേവരാജിനും അജിതയും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....