പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. രാമന്തളി സ്വദേശി ബിനോയാണ് പോലീസ് കസ്റ്റഡിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉടമയാണ് ബിനോ. നേരത്ത പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ more...
ആരുടെയും ഔദാര്യമല്ല,നീതി.'ഇത് ചരിത്രത്തിന്റെ മധുര പ്രതികാരം'ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി ലഭിക്കും എന്നറിഞ്ഞതിന്റെ സന്തോഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ ശീതള്‍ ശ്യാം തന്റെ more...
വീണ്ടും ഡല്‍ഹി പീഡനത്തിന്റെ ആവര്‍ത്തനം.ഹരിയാനയിലെ റോത്തക്കില്‍ 22 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നശേഷം മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു.അതിക്രൂരമായ more...
കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം more...
നടി ശ്രുതി ഹരിഹരന്റെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ നടി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ടു പരാതി more...
അത്യന്തം നീചവും ദൈവത്തിന്റെ കണ്ണില്‍ നീചവുമായ പ്രവര്‍ത്തിയെങ്ങനെ നിയമവിധേയമാകും.മുത്തലാഖ് കേസ് പരിഗണിക്കവയാണ് ഇത്തരമൊരു നിരീക്ഷണം സുപ്രീം കോടതി നടത്തിയത്.മുത്തലാക് ഭരണഘടനാ more...
ജിഷ്ണു കേസ് അഴിക്കുന്തോറം മുറുകന്ന കേസായി മാറുന്നു.കൊളേജിലെ പിആര്‍ഒ യുടെ മുറിയില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും ലഭിച്ച രക്തക്കറയില്‍ നിന്ന് more...
74 രാജ്യങ്ങളിലായി 45000 സൈബര്‍ ആക്രമണങ്ങളുണ്ടായതായും ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ എന്‍.എച്ച്.എസ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും more...
ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആര്‍.എസ്.എസ് രാമന്തളി കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജു (34) വിനെ more...
തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളായ ഏഴു മലയാളികള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്ക്. കാസര്‍കോട് ബന്ദിയോട് മണ്ടേക്കാപ്പ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....