News Beyond Headlines

05 Monday
October

ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടന്‍ ലൈസൻസ്


ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉടന്‍ ലൈസന്‍സ് കൈപറ്റാം. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നല്‍കുന്ന രീതി നടപ്പിലാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് ആര്‍ടി ഓഫിസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദഘാടനം ആര്‍ടിഒ സി ജെ  more...


ഇന്നസെന്റ് സത്യാഗ്രഹ സമരത്തിനൊരുങ്ങുന്നു…!

നടനും എംപിയുമായ ഇന്നസെന്റ് സത്യാഗ്രഹ സമരത്തിനൊരുങ്ങുന്നു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്നസെന്റ്  more...

ബാഹുബലി അണിയാം,ബാഹുബലിയെ തിന്നാം

തീയേറ്ററുകളിലേക്കൊഴുകുന്ന ജനസഞ്ചയത്തിലോ കളക്ഷന്‍ റെക്കോര്‍ഡിലോ മാത്രമൊതുങ്ങാതെ താരമായി ബാഹുബലി.ബാഹുബലിയും ഫല്ലാല്‍ദേവനും ദേവസേനയും അണിയുന്ന ആഭരണങ്ങളും അവരുടെ ചിത്രമാലേഖനം ചെയ്ത സാരികളും  more...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സി.ബി.ഐ. അന്വേഷണത്തിന്‌ ശുപാര്‍ശ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന്‌ അമൂല്യവസ്‌തുക്കള്‍ കാണാതായെന്ന കണ്ടെത്തലുകളില്‍ സി.ബി.ഐ. ഡയറക്‌ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്‌കരിച്ച്‌ അന്വേഷണം നടത്താന്‍  more...

ആദിവാസി വിഭാഗത്തില്‍ നിന്നുമൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ദ്രൗപതി മുര്‍മു !

ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനര്‍ത്ഥി ആയേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി പ്രണബ്  more...

സംസ്‌ഥാനത്തു റേഷന്‍ കരിഞ്ചന്തയുണ്ടെന്നു തുറന്നുസമ്മതിച്ച്‌ ഭക്ഷ്യമന്ത്രി

സംസ്‌ഥാനത്തു റേഷന്‍ കരിഞ്ചന്തയുണ്ടെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. റേഷന്‍ സാധനങ്ങളില്‍ 60 ശതമാനമേ ജനങ്ങളില്‍ എത്തുന്നുള്ളൂവെന്നും ബാക്കി 40% ചോരുകയാണെന്നും  more...

കേരളാകോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് രാജിവെച്ചു

ഇടതുപക്ഷ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ ഇ  more...

മാണിയുടെ നോട്ടെണ്ണുന്ന മെഷീന്‍ സിപിഎമ്മിന് അറിയാം : കോണ്‍ഗ്രസ്

കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിന്റെ മലക്കം മറിച്ചിലില്‍ കോണ്‍ഗ്രസില്‍ നിന്നും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.  more...

ഇറാനില്‍ കല്‍ക്കരി ഖനിയില്‍ അപകടം:21 മരണം

വടക്കന്‍ ഇറാന്‍ ഗോള്‍സ്റ്റാന്‍ പ്രവശ്യയിലെ സെമസ്റ്റാന്‍ യോര്‍ട് കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്  more...

ഇമാന്‍ അബുദബിയിലേക്ക്,ഗ്രീന്‍ കൊറിഡോര്‍ ഒരുക്കി മുംബൈ പൊലീസ്

ഇമാനെ അബുദബിയിലെത്തിക്കാന്‍ ഗ്രീന്‍ കൊറിഡോര്‍ ഒരുക്കി മുംബൈ പൊലീസ്.മുംബൈയിലെ ആശുപത്രിയില്‍ നിന്ന് ഇമാന്‍ അബ്ദുള്‍ അത്തിയെ വിമാനത്താവളത്തിലെത്തിക്കാന്‍ താല്‍ക്കാലികമായി റോഡ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....