കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് തകര്‍പ്പന്‍ വിജയം. സിപിഎം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതിനെതിരെ വിശ്വാസ വഞ്ചന കാണിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുന്നോട്ടു വന്നിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തളളിയാണ് കേരള more...
നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. സംസ്ഥാനത്ത് നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള ഡിജിപി ആര് എന്ന ചോദ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുമായി more...
കൊച്ചി മെട്രോയുടെ പ്രധാനപരിശോധനകള്‍ ഇന്ന് നടക്കും. മെട്രോ റയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ മൂന്നു ദിവസത്തില്‍ പൂര്‍ത്തിയാകും. more...
സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ജെഎസ് കേഹര്‍ അടക്കം ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ച് വിവാദ ജഡ്ജി ജസ്റ്റീസ് more...
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. ജമ്മു കശ്മീര്‍ പുഞ്ചിലെ നിയന്ത്രണ രേഖയ്ക്കടുത്ത് മെന്ദറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിവെച്ചു. more...
മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം എല്‍ എയുമായ കെ എസ് ശബരിനാഥും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ more...
ടി പി സെൻകുമാർ വിഷയം സങ്കീർണമാകുന്നു. സംസ്ഥാന പൊലീസ് മേധാവിയായിയുള്ള സെൻകുമാറിന്റെ നിയമന കാര്യത്തിൽ വ്യക്തത തേടി സർക്കാർ ഇന്നു more...
രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്‌താന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം കത്തുന്നു. പാകിസ്‌താന് ശക്‌തമായ തിരിച്ചടി നല്‍കാന്‍ more...
പാര്‍ട്ടിഅനുകൂലികളില്‍നിന്നു സദാചാരഗുണ്ടാ ആക്രമണം നേരിടേണ്ടിവന്ന പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തനിക്കും പ്രതിശ്രുതവധുവിനും more...
കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അംഗീകൃത തൊഴിലാളി യൂണിയനുകള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പണിമുടക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....