രാഷ്ട്രപതി സ്ഥാനത്തേക്ക് ഇനി മത്സരിക്കാനില്ലെന്ന് പ്രണബ് മുഖര്‍ജി. പ്രണബ് മുഖര്‍ജി പ്രതിപക്ഷ കക്ഷികളെ നിലപാട് അറിയിച്ചതായാണ് സുചന. മത്സരം നടക്കുകയാണെങ്കില്‍ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന സൂചന ഹമീദ് അന്‍സാരിയും നല്‍കി. തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ more...
ലോകം യുദ്ധഭീതിയില്‍ നില്‍ക്കുമ്പോള്‍ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഉത്തരകൊറിയയും അവരെ പ്രതിരോധിക്കുവാന്‍ more...
അല്‍ഖ്വയ്ദയില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന മലയാളി യുവാവ് സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടന്ന് അയാളുടെ കുടുംബത്തിനും എന്‍ ഐ എയ്ക്കും സ്ഥിരീകരണമില്ല.എന്നാല്‍ ഇക്കാര്യം more...
കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി രംഗത്ത്. ചെന്നിത്തല സ്ത്രീകളെ ബഹുമാനിക്കണമെന്നതിനെക്കുറിച്ച് കൂടുതല്‍ പറയണ്ട, ചെന്നിത്തലയുടെ കാര്യം ഇവിടെ more...
തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഇന്നു വെളുപ്പിനെ ആയിരുന്നു അപകടം. കൊച്ചിയില്‍ more...
ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നേപ്പാള്‍ സ്വദേശിയായ എസ്‌റ്റേറ്റ് വാച്ച്മാന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെന്ന് more...
മൂന്നാറിൽ സമരം ചെയ്തു വന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അഞ്ചു ദിവസമായി more...
ബംഗാളി ടെലിവിഷന്‍ അവതാരകയും നടിയുമായ സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്തും അവതാരകനുമായ ബിക്രം ചാറ്റര്‍ജിയ്‌ക്കൊപ്പം സഞ്ചരിക്കവേ ആയിരുന്നു അപകടം. more...
ചെന്നൈ എയര്‍പോര്‍ട്ടില്‍ പലയിടത്തായി അഞ്ജാത സ്യൂട്ട്‌കേസുകള്‍ കണ്ടെടുത്തു. ഇന്നു രാവിലെയാണ് വിമാനത്താവളത്തില്‍ മൂന്നിടങ്ങളിലായി ഉടമസ്ഥന്‍ ഇല്ലാതെ വച്ചിരിക്കുന്ന സ്യൂട്ട്‌കേസുകള്‍ കണ്ടെടുത്തത്. more...
പൊമ്പളൈ ഒരുമൈ നടത്തിവന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്. സമരക്കാരുടെ ആരോഗ്യനില മോശമായതിത്തുടര്‍ന്ന് സമരം നടത്തിയിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....