ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരുനൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 202 പേർക്ക് പരുക്കേറ്റു. 220പേരെ കാണാതായിട്ടുണ്ട്. മോക്കോവ പ്രവിശ്യയിലാണ് കനത്തത മഴയും മണ്ണിടിച്ചിലുമുണ്ടായത്. ശനിയാഴ്ചയോടെ കനത്ത മണ്ണിടിച്ചിലുണ്ടായത്. മൊക്കോവ നഗരത്തിലെ ഒരു പ്രദേശമാകെ തകര്‍ന്ന അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്തെ കെട്ടിടങ്ങളും more...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത പദ്ധതിക്ക് വേണ്ടിയുള്ള ഈ നിര്‍ബന്ധം ഇടത്തട്ടുകാര്‍ക്ക് more...
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയ ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് more...
പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി രഹസ്യമായാണ് നലകിയത്. മാര്‍ച്ച് more...
സ്വകാര്യബാങ്കുകൾക്കു പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും വര്‍ധിപ്പിച്ചു. more...
ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയ്യതിയിലും സീലിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. സർവേ നമ്പറിൽ തിരുത്തലുകളുമുണ്ട്. പട്ടയം ലഭിച്ച more...
വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഇത്രയും കാലം സരക്ഷിച്ച സർക്കാരിന്, അദ്ദേഹത്തെ പെട്ടന്നൊരു ദിവസം താൽക്കാലികമായിട്ടാണെങ്കിലും മാറ്റിയത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹത്തോട് more...
എ കെ ശശീന്ദ്രൻ രാജിവെച്ച സ്ഥാനത്തേക്ക് എന്‍സിപി നേതാവും വ്യവസാസിയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് more...
പെട്രോള്‍,ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പിനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചു.പെട്രോളിന് 3 .77രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു.പുതുക്കിയ വില more...
സിനിമാക്കാരോ രാഷ്ട്രീയക്കാരോ ഇല്ലാത്ത പീഡനകഥകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകാറില്ലെന്നത് വളരെ വിചിത്രമായ കാര്യമാണ്.നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലേയോ കുളിക്കടവുകളിലേയോ ചായക്കടകളിലേയോ കൂടിച്ചേരലുകളില്‍ മാത്രമാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....