News Beyond Headlines

06 Monday
July

പന്ത്രണ്ടു വയസുകാരിക്ക് മുന്‍പില്‍ നഗ്‌നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍


മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുന്‍പില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് ഷൈന്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വേലനിലം ജംഗ്ഷനു സമീപം തൊമ്മന്‍ റോഡിലായിരുന്നു സംഭവം.  more...


ഷഹാനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി

ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. ഷഹാനയുടെ  more...

ലോക കേരള സഭ;അനിത പുല്ലയില്‍ എത്തിയതെങ്ങനെ?ചീഫ് മാര്‍ഷല്‍ റിപ്പോര്‍ട്ട് നല്‍കി, നടപടി സ്പീക്കര്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം;ലോകകേരള സഭയില്‍ പ്രതിനിധിയല്ലാത്ത വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ എങ്ങിനെയെത്തി എന്നതു സംബന്ധിച്ച സഭ ചീഫ് മാര്‍ഷല്‍  more...

തൊണ്ടിമുതലായ ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരന്‍; ഫോണ്‍ പിടിച്ചെടുത്തു. നടപടി ഉണ്ടാകും

പത്തനംതിട്ട: തൊണ്ടി മുതലായി കിട്ടിയ ഫോണില്‍ നിന്ന് സ്ത്രീകളുടെ നന്പര്‍ സംഘടിപ്പിച്ച് അവരെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത് പൊലീസുകാരന്‍.  more...

അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂര്‍ ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ്  more...

ആശുപത്രിയിലെ ടാബുകള്‍ മോഷ്ടിച്ചു വിറ്റു; മാസങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍

നാദാപുരം: മാസങ്ങള്‍ക്ക് മുമ്പ് അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍നിന്നു കാണാതായ ടാബുകളുമായി കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം നിലമേല്‍ സ്വദേശി  more...

‘ഭാര്യയും സുഹൃത്തും ചേര്‍ന്ന് കബളിപ്പിക്കുന്നു’; ജീവനൊടുക്കും മുന്‍പ് പൊലീസില്‍ പരാതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കറിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്‍, തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പില്‍ശാല  more...

സ്വര്‍ണക്കടത്ത്: നിര്‍മാതാവ് അറസ്റ്റില്‍; വിജയ് ബാബുവിന് ഒളിത്താവളം ഒരുക്കിയതും ഇയാള്‍

കൊച്ചി: ഇറച്ചിവെട്ടു യന്ത്രത്തില്‍ ഒളിപ്പിച്ചു കൊച്ചി രാജ്യന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും സിനിമാ നിര്‍മാതാവുമായ കെ.പി.സിറാജുദ്ദീനെ  more...

അഭയ കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു

കൊച്ചി: അഭയ കേസ് പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമാണ്  more...

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....