മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍ എസ് എസ് പുറത്താക്കി.വിവാദ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ആര്‍ എസ് എസിന്റെ എല്ലാ ചുമതലകളില്‍ നിന്നും ചന്ദ്രാവത്തിനെ പുറത്താക്കുന്നതായി മധ്യപ്രദേശ് ആര്‍ എസ് more...
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് .യു പിയില്‍ ആറാം ഘട്ടവും മണിപ്പൂരില്‍ ആദ്യഘട്ടവും തെരഞ്ഞെടുപ്പ് ആരംഭിച്ചു.യു more...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്റെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും മാപ്പ പറഞ്ഞ് more...
യു എസ് ന്യായാധിപന്‍മാരുടെയും പ്രാദേശിക മേയറുടെയും സഹായത്തോടെ വീസാ നിരസിക്കലിനെ മറികടന്ന് യുഎസിലെത്തിയ ഇന്‍ഡ്യന്‍ അത്‌ലറ്റാണ് ലൈംഗീകാതിക്രമത്തിന് അറസ്റ്റിലായത്.അമേരിക്കയില്‍ സ്‌നോ more...
ടതക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ട് ഇന്ന് ഒരു വര്‍ഷം. more...
അതിഥികളെ ക്ഷണിച്ചത് വീഡിയോ ദൃശ്യങ്ങളിലൂടെ,വിവാഹത്തിന് മുപ്പതിനായിരത്തിലധികം അതിഥികള്‍,മധ്യകാലഘട്ടത്തിലെ ഇന്‍ഡ്യന്‍ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വിവാഹപ്പന്തല്‍,വിരുന്നിന് പ്രമുഖ ഇന്‍ഡ്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും more...
ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ. സംഭവം ഗൗരവതരമായാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ more...
ടോം ഇമ്മട്ടിയുടെ ഒരു മെക്‌സിക്കന്‍ അപാരത,മികച്ച ക്യാമ്പസ് സിനിമ തന്നെ.സിനിമ മികച്ച വിജയം നേടുമെന്നു തന്നെയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇത് more...
ബജറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടു കൂടി അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടന്ന് പ്രതിപക്ഷം.സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ബജറ്റുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എഴുനേറ്റ് നിന്ന് more...
അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആശാ വർക്കർമാരുടെ വേതനം 500 രൂപ വർധിപ്പിച്ചു. അങ്കണവാടികള്‍ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....