വീട്ടിലുറങ്ങിക്കടന്ന പിഞ്ചുകുഞ്ഞിന്റെ നേര്‍ക്ക് തെരുവുനായകളുടെ ആക്രമണം.ശരീരത്തില്‍ ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുഞ്ഞിന്റെ ശരീരത്തില്‍ ആഴത്തിലുള്ള 19 മുറികളുണ്ട്.പന്ത്രണ്ടോളം തെരുവുനായ്ക്കളാണ് കുഞ്ഞിനെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ചവറയിലാണ് സംഭവം.ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കിടത്തി വീട്ടുകാര്‍ വെള്ളമെടുക്കാന്‍ പോയ more...
ഇന്നലെ തുര്‍ക്കിയും സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന സനിലുര്‍ഫ പ്രവശ്യയില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നു വയസുകാരി കൊല്ലപ്പെട്ടതായും പതിനഞ്ച് പേര്‍ക്ക് more...
ഒന്‍പതു മാസത്തെ ഭരണകാലത്ത് ഭരണകക്ഷിയായ ഇടതു പാര്‍ട്ടിയിലെ മുഖ്യ കക്ഷിയായ സി പി എമ്മിന് എതിര്‍പ്പു നേരിടേണ്ടി വരുന്നത് പ്രതിപക്ഷത്തു more...
ലോ അക്കാദമി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ രംഗത്ത്. എസ്എഫ്‌ഐയെ കരിവാരിത്തേക്കാന്‍ more...
വികസന പ്രവര്‍ത്തനങ്ങളെ അനാവശ്യമായി എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ more...
‘ആമി’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍. ഈ സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്‌ട്രീയത്തിന്റെ more...
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് മുൻകൂർ more...
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജാതിപ്പേരു വിളിച്ച് more...
ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു . കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും റായ്‌ബറേലിയിലെ രണ്ട് റാലികളില്‍ more...
ജിഷ്ണുവിന്റെ മരണം സി സി ടി വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും പൊലീസ് ശ്രമം നടത്തുന്നുണ്ട്.സി സി ടി വി ദൃശ്യങ്ങള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....