News Beyond Headlines

02 Thursday
July

പ്രതിഷേധം ഫലം കണ്ടു,കുഴപ്പക്കാരനായ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റില്ല


മുത്തങ്ങയിലെ സ്ഥിരം പ്രശ്‌നക്കാരനായ ആനയെ പറമ്പിക്കുളത്തേക്കു മാറ്റുമെന്ന തീരുമാനം മാറ്റി.മുത്തങ്ങയിലെ ആനപ്പന്തിയില്‍ തന്നെ ആന തല്‍ക്കാലം തുടരും.പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നതിനെതിരെ നെന്മാറ എം എല്‍ എ കെ ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി മാരപാണ്ഡ്യന്‍  more...


ഹസം മൂവ്‌മെന്റ് ഭീകര സംഘടന,ഈജിപ്ഷ്യന്‍ കോടതി

ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ഹസം മൂവ്മെന്റിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. പോലീസുകാര്‍ക്കെതിരായ ആക്രമണത്തിന്റെ കുറ്റം ചുമത്തിയാണ് സംഘടനയെ ഭീകരപ്പട്ടികയില്‍  more...

കാട്ടാന നാട്ടില്‍ വിളയാടി,വയനാട്ടില്‍ ഒരാള്‍ മരിച്ചു

വയനാട്ടില്‍ കട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. ബത്തേരി താളൂരില്‍ ആണ് കാട്ടാന ആക്രമണത്തില്‍ കര്‍ണാടക ഗുണ്ടല്‍പ്പേട്ട് സ്വദേശിയായ നാഗപ്പയാണ്  more...

സത്യാര്‍ത്ഥിയുടെ നോബല്‍ പുരസ്‌ക്കാര മോഷണം,മൂന്നു പേര്‍ അറസ്റ്റില്‍

നോബല്‍ പുരസ്‌ക്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് നോബല്‍ പുരസ്‌ക്കാര മാതൃക മോഷ്ടിച്ച കേസില്‍ മൂന്നു പേര്‍ പൊലീസ്  more...

ചോരുന്ന പിന്തുണ,ശശികലയുടെ കണ്ണ് വെട്ടിച്ച് മൂന്നു എം പി മാര്‍ കൂടി പനീര്‍ശെല്‍വത്തിനൊപ്പം

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ ശശികല ക്യാമ്പില്‍ നിന്നും മൂന്നു പേര്‍ കൂടി ഒ പി എസ് പക്ഷത്തെത്തി.എം പി  more...

കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍:നാല് ഭീകരരെ വധിച്ചു,മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നു പുലര്‍ച്ചെസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു.സൈന്യത്തിന്റെ തിരിച്ചടിയില്‍ നാലു ഭീകരര്‍  more...

അധികാരപ്പോര് തുടരുന്നു,ഗവര്‍ണര്‍ക്കെതിരെ ശശികല

തമിഴക രാഷ്ട്രീയത്തിലെ കസേരകളി തുടരുന്നതിനിടെ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ശശികലയുടെ നീക്കത്തിന് ഗവര്‍ണര്‍ ഇതുവരെ അനുമതി നല്‍കിയില്ല.ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കും ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.ഇതോടെ  more...

ഇന്‍ഫോസിസില്‍ ഭരണപ്രതിസന്ധി

സി ഇ ഒ വിശാല്‍ സിക്ക നടത്തിയ ചില അഴിച്ചു പണികള്‍ ഇന്‍ഡ്യയിലെ മുന്‍നിര ഐടികമ്പിനിയായ ഇന്‍ഫോസിസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.വിശാല്‍ ടിക്കയുടെ  more...

ലോ അക്കാദമിയുടെ പ്രധാനകവാടം പൊളിച്ച്​ മാറ്റി

തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം മാനേജ്മെന്റ് പൊളിച്ചുനീക്കി. റവന്യു ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് കവാടം പൊളിച്ച്​ നീക്കിയത്​. പേരൂര്‍ക്കട ജംക്ഷനില്‍  more...

“വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍…” : എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച്‌ ബി അരുന്ധതി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെ നടന്ന സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ചും വെല്ലുവിളിച്ചും ഗവേഷക വിദ്യാര്‍ഥി ബി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....