News Beyond Headlines

30 Sunday
August

കൗണ്‍സിലറെ വീട് കയറി ആക്രമിച്ചു; സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍


ഉദയംപേരൂര്‍: വാര്‍ഡ് കൗണ്‍സിലറെ വീട് കയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളി വീട്ടില്‍ കുഞ്ഞന്‍ബാവ മകന്‍ കുട്ടാപ്പു എന്ന് വിളിക്കുന്ന സനല്‍ കുമാറിനെയാണ് (33) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയ കാടില്‍ ഒളിവില്‍ കഴിയവെ  more...


വിദേശികളുടെ വിസ നിരക്കുകള്‍ കുറച്ച് ഒമാന്‍

ഒമാനില്‍ വിദേശികളുടെ വിസ നിരക്ക് കുറച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖിന്റെ നിര്‍ദേശപ്രകാരമാണ് വിസ നിരക്കുകള്‍ കുറച്ചത്.  more...

തിരുവനന്തപുരത്ത് ബൈക്ക് മോഷണ പ്രതികള്‍ പിടിയില്‍

നിരവധി ബൈക്ക് മോഷണ കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് പിടിയില്‍. ആറ്റുകാല്‍ സ്വദേശി വാവാച്ചി ശരത്ത്, മുട്ടത്തറ സ്വദേശി വെട്ടുകാത്തി വിഷ്ണു  more...

റഷ്യന്‍ അധിനിവേശം രൂക്ഷം; യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ  more...

ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, യുദ്ധം അവസാനിപ്പിക്കണം; മാര്‍പാപ്പ

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ പേരുടെ ജീവന്‍ ബലിനല്‍കാതെ ഉടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.  more...

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

കേരളത്തിലെ മൂന്നു സീറ്റുകളിലെയടക്കം രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21  more...

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ്  more...

നമ്പര്‍ 18 പോക്സോ കേസ് : സൈജു തങ്കച്ചനായി തെരച്ചില്‍ തുടരുന്നു

നമ്പര്‍ 18 പോക്സോ കേസില്‍ ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചനായി തെരച്ചില്‍ തുടരുന്നു. സൈജുവിന്റെ വസതിയില്‍ പൊലീസ് ഇന്നലെ എത്തി.  more...

മോന്‍സന്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മോന്‍സന്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലുമാണ്  more...

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി.കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....