റിയാദ് : സൗദി അറേബ്യയില്‍ തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷനടപ്പാക്കി.ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തിന് പുറമെ നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തീവ്രവാദ സംഘടനകളായ more...
ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ഭാര്യ അറസ്റ്റില്‍. ത്രിപുരയിലെ ഖോവെ ജില്ലയിലാണ് സംഭവം. പൊലീസെത്തുമ്‌ബോള്‍ ഭാര്യ ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. കുടുംബ more...
'എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല' ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ 24 -കാരനായ റയാന്‍ സാന്‍ഡേഴ്‌സണ്‍ പറയുന്നു. തന്നെക്കൊണ്ട് ഒരിക്കലും more...
ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് സെയ്ഫ് അലി ഖാനും പ്രീതി സിന്റയും. സിനിമാ കുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലേക്ക് എത്തുന്നത്. ദില്‍ more...
യൂണിഫോമില്‍ കൊലപാതകകേസ് പ്രതികളുടെ മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോത്തന്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ജിഹാനെയാണ് more...
കോഴിക്കോട് കെ.സി. വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കെസിയെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതാണ് ആവശ്യം. പാളയം more...
തിരുവനന്തപുരംന്മ കല്ലറ പാങ്ങോട് യുവാവിനു തലയ്ക്കു വെടിയേറ്റു. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണു സംഭവം. പാങ്ങോട് സ്വദേശി ഇലക്ട്രീഷ്യനായ റഹീം more...
ചൈനയില്‍ ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3393 കൊവിഡ് കേസുകള്‍. രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. more...
സ്വന്തം ചെലവില്‍ നാടിന് വേണ്ടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ച് വൈക്കത്തെ കായികാധ്യാപകന്‍ ടിസി ഗോപി. വീടിനോട് ചേര്‍ന്നുള്ള പതിനഞ്ച് സെന്റിലാണ് more...
കോണ്‍ഗ്രസിന് വിജയിക്കാനാകുന്ന സീറ്റിലേക്ക് രാജ്യസഭാ മോഹികളുടെ കുത്തൊഴുക്ക്. നേതൃത്വം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും സ്ഥാനമോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....