സുകന്യയോ ബിന്ദുവോ സിപിഎം സംസ്ഥാന സമിതിയിൽ. എസ്എഫ്‌ഐ മുൻ നേതാക്കളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുമായ മന്ത്രി ആർ. ബിന്ദു, എൻ. സുകന്യ എന്നിവർ സംസ്ഥാന സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെുമോ എന്നത് കൗതകമുള്ള വാർത്തകൂടി ആകുന്നു. കണ്ണൂർ നഗരസഭ പ്രതിപക്ഷ നേതാവ് more...
കേരളത്തിലെ കോൺഗ്രസിൽ നടന്നുവന്ന പുനസംഘടനാ നടപടികൾ ദേശീയ നേതൃത്വം നിർത്തിയതി പാർട്ടിയിലെ പിളർപ്പിനെ ഭയർന്ന്. ദേശീയ തലത്തിൽ കോൺഗ്രസിൽ ഒരു more...
കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് വീണ്ടും കൊമ്പു കോര്‍ക്കാന്‍ കെ സുധാകരന്റെ നീക്കം. ബി ജെ പി യില്‍ ചേരുമെന്ന ഭീഷണി ഉയര്‍ത്തി more...
കൊച്ചിയില്‍ തുടക്കം കുറിച്ചിരിക്കുന്ന സിപി എമ്മിന്റെ സംസ്ഥാന സമ്മേളനം മുന്നോട്ടു വച്ചിരിക്കുന്ന രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രാദേശിക കക്ഷികളുടെ more...
തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം more...
കണ്ണൂര്‍: ന്യൂ മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. കൊലപാതകം നടത്തിയ more...
മീഡിയാ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. അപ്പീല്‍ തള്ളിയതോടെ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് നിലവിലുള്ളതുപോലെ more...
തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ more...
ദുബായ്: യൂട്യൂബറും വ്ളോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നു (21) ദുബായില്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ദുബായ് more...
ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസില്‍ രക്ഷകനായി അഞ്ചാം ക്ളാസുകാരന്‍. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പകച്ചുനില്‍ക്കേ, ഡ്രൈവറുടെ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടി ബസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....