News Beyond Headlines

30 Tuesday
December

സ്വകാര്യ മദ്യഷോപ്പുകള്‍ക്ക് പൂട്ട്; ഇന്ന് മുതല്‍ ഡല്‍ഹിയില്‍ പഴയ മദ്യ നയം


ഡല്‍ഹിയില്‍ പഴയ മദ്യ നയം ഇന്ന് മുതല്‍ പ്രഭല്യത്തില്‍ വരും. സ്വകാര്യ മദ്യഷോപ്പുകള്‍ ഇതോടെ അടക്കും. 300 സര്‍ക്കാര്‍ മദ്യ ശാലകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അത് 700 ആയി വര്‍ധിക്കും.500 ബ്രാന്‍ഡുകളില്‍ പെട്ട മദ്യങ്ങളാകും ഈ  more...


നടിയെ ആക്രമിച്ച കേസ്: ഹര്‍ജികള്‍ ഹൈക്കോടതിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയും, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പരിഗണിക്കും. വിചാരണക്കോടതി മാറ്റണം, വിചാരണ  more...

താജ്മഹലിന്റെ പേര് മാറ്റല്‍ നീക്കം; ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനിലെ ചര്‍ച്ച പരാജയപ്പെട്ടു

താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തെത്തുടര്‍ന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ  more...

വഖഫ് ബോര്‍ഡ് ബില്‍ ഇന്ന് നിയമസഭയില്‍

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍. കഴിഞ്ഞ ഒക്ടോബറില്‍ പാസാക്കിയ ബില്‍ റദ്ദാക്കാന്‍,  more...

സിവിക് ചന്ദ്രന്‍ കേസ്; സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍, വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയുണ്ടായ സ്ഥലം മാറ്റത്തിനെതിരെ, ജഡ്ജി എസ്  more...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.തെക്കന്‍ മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള  more...

സഹയാത്രികരുമായി തര്‍ക്കം, ബസ് പോലീസ് സ്റ്റേഷനിലേക്ക്; യുവാക്കളില്‍നിന്ന് പിടിച്ചത് 34 ഗ്രാം MDMA

ചേര്‍ത്തല: ദീര്‍ഘദൂര ബസ് വഴി എം.ഡി.എം.എ. വില്‍പ്പനയ്ക്കെത്തിച്ച രണ്ടുയുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയില്‍. തിരുവല്ല തുക്ലാശ്ശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത്  more...

പാലക്കാട്ട് 15-കാരിക്ക് നേരേ ലൈംഗികാതിക്രമം; 90 വയസ്സുകാരന് മൂന്നുവര്‍ഷം തടവും പിഴയും

പാലക്കാട്: കല്ലടിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 90 വയസ്സുകാരന് മൂന്നുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും  more...

അഞ്ച് വയസുകാരനോട് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 25 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി ചെറിയതുറ ഫിഷര്‍മാന്‍ കോളനി, പുതുവല്‍പുത്തന്‍വീട്ടില്‍  more...

സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. ഓഗസ്റ്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....