കണ്ണൂര്‍: പോലീസുകാരോട് മേലുദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിര്‍ദേശിച്ച് കണ്ണൂര്‍ റേഞ്ചില്‍ പുതിയ പരിഷ്‌കരണം. പോലീസുകാര്‍ക്ക് സ്വന്തം ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കാന്‍ അവധി നല്‍കണം. പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണം. നല്ലത് ചെയ്യുമ്പോള്‍ അഭിനന്ദിക്കാന്‍ പിശുക്ക് കാട്ടേണ്ടതില്ലെന്നും ഡി.ഐ.ജി. രാഹുല്‍ more...
അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത നറുക്കെടുപ്പില്‍ 2.5 ലക്ഷം ദിര്‍ഹത്തിന്റെ (50.88 ലക്ഷം രൂപ) ഭാഗ്യം കുവൈത്തില്‍ ജോലിചെയ്യുന്ന ഇരട്ടകളായ more...
പറവൂരില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാന്‍ അപേക്ഷ more...
പീരുമേട്: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത അതേ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റില്‍.വണ്ടിപ്പെരിയാര്‍ മഞ്ചുമല എസേ്റ്ററ്റ് ലയത്തില്‍ more...
കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിലെ മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ വിധവയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹി യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ more...
മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ആണ് ഹൃദയം ഒരുക്കിയിരിക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് more...
കൊല്ലം : പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒന്‍പതും അഞ്ചും വയസ്സുള്ള രണ്ട് more...
മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹൃദയം. ഒരു വിനീത് ശ്രീനിവാസന്‍ ചിത്രം എന്നതില്‍ ഉപരി നിരവധി പ്രതീക്ഷ more...
കൊച്ചി: സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലണ് ബിപിസിഎല്‍ കൊച്ചി റിഫൈനറി ഉദ്യോഗസ്ഥനായ ലഫ് കേണല്‍ ആര്‍ മുരുഗയ്യന്‍. മകളോടൊപ്പം ഇത്തവണ എംബിബിഎസ് more...
തിരുവനന്തപുരംന്മ കല്ലമ്പലത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥനായ അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിനുരാജ് ആത്മഹത്യ ചെയ്‌തെങ്കിലും അന്വേഷണം തുടരുമെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....