News Beyond Headlines

28 Friday
August

വി.എസ്.അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി


മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച കേരളത്തില്‍ പ്രതിദിന കോവിഡ് കേസില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 40.21. സംസ്ഥാനത്തെ ആകെ മരണം  more...


‘ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ രാജ്യത്താദ്യം; സമാനതയില്ലാത്തത്’: സര്‍ക്കാര്‍ കോടതിയില്‍

ബലാല്‍സംഗം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവില്‍ വന്നശേഷം  more...

37.29 ലക്ഷം പേര്‍ക്ക് രാജ്യത്ത് കോവിഡ്; ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍

കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളിലെ കോവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്; 40  more...

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം; സ്‌കൂളുകള്‍ പൂര്‍ണമായി അടയ്ക്കില്ല; രാത്രികാല നിയന്ത്രണമില്ല

സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന  more...

സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്ലൈനായി തുടരും

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈനായിത്തന്നെ തുടരും. സ്‌കൂളുകള്‍  more...

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ  more...

ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഷബാനയുടെ ഹണിട്രാപ്; പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് പന്തീരാങ്കാവില്‍ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടി വേമം ചീരക്കാട് ഷബാന, കോഴിക്കോട് കൊളങ്ങര പീടിക ഫൈജാസ്  more...

ദേ, കള്ളന്‍ ഫോണില്‍; സ്റ്റേഷന്‍ പരിധി നോക്കാതെ പൊലീസെത്തി ഓടിച്ചിട്ടു പിടിച്ചു

സ്റ്റേഷന്‍ പരിധി നോക്കാതെ എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍. മുതിര്‍ന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ ഒന്നര കിലോമീറ്റര്‍ പിന്നാലെ  more...

ഗർഭിണിയായ യുവതിയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ; കത്ത് കണ്ടെടുത്തു

വൈക്കം ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം  more...

അടുത്തയാഴ്ച മുതല്‍ മാസ്‌ക് വേണ്ട; കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടന്‍

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. അടുത്ത വ്യാഴം മുതല്‍ മാസ്‌കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....