കോഴിക്കോട്: സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി(പി.ടി.എ)കളുടെ ഭരണം പിടിക്കാന്‍ പൊരിഞ്ഞ രാഷ്ട്രീയപ്പോര്. തദ്ദേശസ്ഥാപനങ്ങളിലേക്കും സഹകരണബാങ്കുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുമ്പോഴെന്നപോലെ, മുന്നണിയടിസ്ഥാനത്തില്‍ പാനല്‍ ഉണ്ടാക്കി മത്സരിച്ച് പി.ടി.എ. ഭരണം പിടിച്ചെടുത്ത സംഭവങ്ങള്‍വരെയുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സി.പി.എം. അനുകൂല പി.ടി.എ.യെ അട്ടിമറിച്ച് ഇക്കൊല്ലം more...
ഇന്നലെ മുതല്‍ ഞാന്‍ ആകെ കണ്‍ഫ്യുഷനിലാ രാവിലെ ചായക്കടയില്‍ വച്ച് മിമിക്രി ആര്‍ട്ടിസ്റ്റ്അജയന്‍ മാടക്കനെ കണ്ടു ചങ്ങനാശേരിക്കാരന്‍ ഒരു ഡയറക്ടറുടെ more...
കോഴിക്കോട്: റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച് കെ.എസ്.എഫ്.ഇ.യില്‍നിന്ന് വായ്പ തട്ടിയെടുക്കാനുള്ള ശ്രമം വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ റവന്യൂവകുപ്പും കെ.എസ്.എഫ്.ഇ.യും. more...
കോഴിക്കോട്: ഇത്തവണ ട്രോളിങ് കഴിഞ്ഞ ശേഷം കടലിലിറങ്ങിയ തൊഴിലാളികള്‍ക്ക് കിട്ടുന്നത് ടണ്‍കണക്കിന് മത്തി. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി മത്തികിട്ടുന്നതു തന്നെ വിരളമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് more...
തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചസംഘത്തിലെ അംഗങ്ങളെന്ന് സൂചന. ആറംഗ മോഷണസംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക more...
നാദാപുരം: സിനിമയിലും നാടകവേദികളിലും അഭിനയം കൊണ്ട് തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. കടത്തനാട്ടിലെ ഒട്ടേറെ നാടകവേദികളില്‍ മിന്നുന്ന പ്രകടനം more...
മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അതെ, സ്ത്രീ അമ്മ അമ്മൂമ്മ അങ്ങനെ നിലയിലും more...
തിരുവവന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയത്തെ more...
മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടുക്ക മൈനാക്കുളം പുത്തന്‍പറമ്പില്‍ ശ്യാമിന്റെ more...
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ കാമുകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കാമുകന്‍ ഒഴിവാക്കാന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....